You are currently viewing ബ്ലാക്ക് സാരിയിൽ ത്രസിപ്പിക്കുന്ന സ്റ്റൈലിൽ നല്ല കിടുക്കാച്ചി ഫോട്ടോഷൂട്ട്..

ബ്ലാക്ക് സാരിയിൽ ത്രസിപ്പിക്കുന്ന സ്റ്റൈലിൽ നല്ല കിടുക്കാച്ചി ഫോട്ടോഷൂട്ട്..

സോഷ്യൽ മീഡിയയിൽ ഒരേ ദിവസം ഒന്നിലധികം ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് നേരം സ്ക്രീനിൽ തങ്ങി നിൽക്കാൻ വേണ്ടിയും ഫോട്ടോഷൂട്ടുകൾ വൈറൽ ആക്കാൻ വേണ്ടിയും പിന്നാലെ പായുകയാണ് അണിയറ പ്രവർത്തകർ. ഇപ്പോൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾ കണ്ട ഫോട്ടോ ഷൂട്ട് സമേരിത ജയറാം പിള്ള എന്ന മോഡലിന്റേതാണ്. ബ്ലാക്ക് സാരിയിൽ ആണ് ഇപ്പോൾ താരം ആരാധകർക്കു മുന്നിൽ എത്തിയിരിക്കുന്നത്.

വശ്യമായ അഴകും ആകാര ഭംഗിയും ആണ് മോഡൽ പ്രകടിപ്പിക്കുന്നത്. കിരീടം ചൂടാൻ കഴിഞ്ഞില്ലെങ്കിലും തമിഴ്നാടിലെ മിസ്സ്‌ തമിഴ്നാട് 2022 ല്‍ ടോപ്‌ സിക്സസ്സില്‍ താരം ഉണ്ടായിരുന്നു. അതിനു ശേഷം താരത്തിന്റെ ക്യൂട്ട് ചിരി കൂടുതല്‍ പുരസ്കാരങ്ങൾ താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. പിന്നിട് നടന്ന മിസ്സ്‌ ബ്യൂട്ടിഫുൾ സ്‌മൈൽ 2022 ല്‍ നല്ല ചിരിക്കുള്ള സമ്മാനം താരത്തിനെ തേടി എത്തി. സൗന്ദര്യം പലരെയും ഒരു നിമിഷത്തേക്കെങ്കിലും സ്തഭ്തമാക്കി എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സുന്ദരമായ ഫോട്ടോകൾ തന്റെ സജീവമായ ആരാധക വൃന്ദങ്ങൾക്ക് വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ട്. ആരാധകരുടെ ഇഷ്ടം നോക്കിയുള്ള ഫോട്ടോകൾ തന്നെയാണ് താരം പങ്കുവെക്കുന്നത് എന്നുള്ളതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ബ്ലാക് സാരിയിൽ മനം മയക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇതിനു മുമ്പും ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട് എങ്കിലും വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഇപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ ബ്ലൗസ് ലെസ്സ് സാരി ഫോട്ടോ ഷൂട്ട് വളരെയധികം കാഴ്ചക്കാരെ നേടുകയും വൈറൽ ആവുകയും ചെയ്തിരുന്നു. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

സാരിയിൽ വ്യത്യസ്തതകൾ ഒന്നുമില്ല എങ്കിലും ഫോട്ടോക്ക് പോസ് ചെയ്ത രീതികളാണ് ആരാധകരിലേക്ക് താരത്തെ അടുപ്പിക്കുന്നത്. ഫോട്ടോകൾ ഹോട്ട് ലുക്കിൽ ആണ് താരം അപ്ലോഡ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് താരത്തിന് റെക്കോർഡ് വ്യൂവേർസിനെ നേടിയെടുക്കാൻ സാധിച്ചത്.

Leave a Reply