You are currently viewing സാരിയിൽ ഇതിലേറെ മനോഹരിയായി വേറെ ആരെങ്കിലുമുണ്ടോ… മോഡലിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിക്കുന്നു…

സാരിയിൽ ഇതിലേറെ മനോഹരിയായി വേറെ ആരെങ്കിലുമുണ്ടോ… മോഡലിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിക്കുന്നു…

വർണ്ണശബളമായ വർത്തമാന കാലത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ ജീവിതം. അതുപോലെ തന്നെയാണ് സോഷ്യൽ മീഡിയകൾ എല്ലാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ പരിപൂർണ്ണത യിലേക്ക് അടുത്ത പാതയിലാണ്. ഇത്തരത്തിലുള്ള ഓരോ ഗുണ വിശേഷങ്ങൾ ആണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും ഇന്ന് ഉപയോക്താക്കൾക്ക് പരിചയപ്പെടുത്താൻ ഉള്ളത്. ഓരോ മണിക്കൂറുകൾ പോലെ അപ്ഡേറ്റ് ചെയ്യപ്പെടുന്ന സാങ്കേതിക വിദ്യകളുടെ വലിയ ഒരു തരംഗം.

അതുകൊണ്ടു തന്നെയാണ് സമൂഹ മാധ്യമങ്ങളും അത് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എല്ലാം ഇപ്പോൾ വരുമാനത്തിന് ശ്രദ്ധ കേന്ദ്രങ്ങൾ ആയി മാറുന്നത്. ഓരോരുത്തരും ആഗ്രഹിച്ചു തുടങ്ങുന്ന യൂട്യൂബ് ചാനലുകളും ടിക്ക്ടോക്ക് വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസ്കളും എല്ലാം ഉണ്ടായതും ഉണ്ടാക്കിയെടുക്കുന്നതും തരത്തിലുള്ള ഓരോ പ്രതീക്ഷകളാണ്.

ഓരോ നിറമുള്ള പ്രതീക്ഷയിൽ നിന്നും ഫോട്ടോകളിൽ നിന്നും ഇന്ന് സിനിമ-സീരിയൽ രംഗങ്ങളിലേക്ക് വരെ അവസരങ്ങൾ ലഭിച്ചു തുടങ്ങി. മോഡലിംഗെല്ലാം സാധാരണക്കാർക്ക് പോലും പ്രാപ്യമാകുന്ന വിധത്തിൽ ഒരു മൊബൈൽ ഫോണിലേക്ക് ഒരു ചെറിയ ക്യാമറയിലേക്ക് ചുരുങ്ങി വന്നിരിക്കുന്നു എന്നതും വർത്തമാന കാലത്തിലെ വലിയ സവിശേഷതകൾ ഒന്നായി പറയാവുന്നതാണ്.

ഇത്തരത്തിൽ വെറുമൊരു ഫോട്ടോഷൂട്ട്ലൂടെ ഒരുപാട് പേരറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവർ ഒരുപാടാണ്. ഇത്തരത്തിൽ ഡാൻസ് വീഡിയോകൾ പങ്കുവെച്ചു കൊണ്ട് ഒരുപാട് പേരെ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിച്ച താരമാണ് അർപ്പിത സാഹ. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം നിരവധി ആരാധകരുള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ സാരി ലുക്കിലുള്ള ഫോട്ടോകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം ആവുകയും വളരെ പെട്ടെന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ വൈറലാവുകയും ചെയ്തിരിക്കുകയാണ്. അതി മനോഹരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ സോഷ്യൽ മീഡിയ ഇടങ്ങൾക്ക് എല്ലാം വളരെ പെട്ടെന്ന് ഫോട്ടോകൾ സ്വീകാര്യമാവുകയും ചെയ്തിരിക്കുകയാണ്

Leave a Reply