You are currently viewing നല്ല പൊളപ്പൻ ഡാൻസ് ‘കൗമാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം!!  ഡാൻസുമായി നടി അമല പോൾ..’ – വീഡിയോ കാണാം

നല്ല പൊളപ്പൻ ഡാൻസ് ‘കൗമാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം!! ഡാൻസുമായി നടി അമല പോൾ..’ – വീഡിയോ കാണാം

‘കൗമാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം!! കലക്കൻ ഡാൻസുമായി നടി അമല പോൾ..’ – വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്.

ഏത് ഭാഷയിൽ ആണെങ്കിൽ മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുന്നു. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.

ഹേബുള്ളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തി പ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടി താരത്തിന്റെ ഓരോ സിനിമക്കും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

ഹോളി ആശംസകൾ നേർന്ന് കൊണ്ട് തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ച വീഡിയോ ചടുലമായ നിർത്തച്ചുവടുകൾ കൊണ്ടും താരത്തിന്റെ അസാധ്യമായ എനർജി കൊണ്ടും ആരാധകർ വളരെ പെട്ടെന്ന് സ്വീകരിചിരിക്കുകയാണ്. തന്റെ കൗമാരത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനത്തിനൊപ്പമാണ് താരം ചുവടുകൾ വെച്ചിട്ടുള്ളത്. ഒന്നര മിനിറ്റ് ദൈർഖ്യം ഉള്ള വീഡിയോ ആണെങ്കിലും പെട്ടെന്ന് പ്രേക്ഷകർ സ്വീകരിക്കാൻ അതിന്റെ മികവ് കാരണമായിരിക്കുകയാണ്.

Amala

Leave a Reply