You are currently viewing സ്റ്റണ്ണിങ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്…

സ്റ്റണ്ണിങ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്…

സ്റ്റണ്ണിങ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ഫോട്ടോകൾ പൊളി

അലയ എഫ് എന്നറിയപ്പെടുന്ന ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ആലിയ. 2020-ൽ ജവാനി ജാനെമാൻ എന്ന കോമഡി ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. അതിനായി മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിം ഫെയർ അവാർഡ് താരം നേടുകയും ചെയ്തു. അതിനുശേഷം താരം ഫ്രെഡി എന്ന ത്രില്ലറിൽ അഭിനയിച്ചു.

മഹാരാഷ്ട്രയിലെ മുംബൈയിൽ ആണ് താരം ജനിച്ചത്. താരം പിതാവിന്റെ ഭാഗത്ത് പാർസി, ഗുജറാത്തി ഖോജ മുസ്ലീം വംശജയും അമ്മയുടെ ഭാഗത്ത് പഞ്ചാബി , ഹരിയാൻവി , ബ്രിട്ടീഷ് , ബംഗാളി വംശജയുമാണ്. നടൻ കബീർ ബേദിയുടെയും ക്ലാസിക്കൽ നർത്തകി പ്രൊതിമ ബേദിയുടെയും ചെറുമകളുമാണ് താരം. മുംബൈയിലെ ജമ്‌നാബായ് നർസി സ്കൂളിലാണ് താരം പഠിച്ചത്. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ അഭിനയത്തിൽ ഡിപ്ലോമ താരം നേടി.

നിതിൻ കക്കറിന്റെ ജവാനി ജാനെമാൻ എന്ന ഫാമിലി കോമഡി ഡ്രാമയിലൂടെയാണ് താരം തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താരം ഒരു മികച്ച അരങ്ങേറ്റം നടത്തുകയും ആത്മ വിശ്വാസമുള്ള അഭിനയം കാഴ്ചവെക്കുകയും ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ വളരെ കൂടുതൽ ആരാധകരെ താരത്തിന് പെട്ടന്ന് നേടിയെടുക്കാൻ കഴിഞ്ഞു. താരത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും വളരെ മികവോടെയാണ് അവയെല്ലാം താരം കൈകാര്യം ചെയ്തത്. ഏത് തരത്തിലുള്ള കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും വൈറലാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായി പങ്കുവെക്കാറുള്ളത്.

അതുകൊണ്ടു തന്നെ വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ഓരോന്നും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തിന്റെ ആരാധകർ മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply