You are currently viewing “ഞാൻ ഒരു കോഴി അല്ല എനിക്ക് അമ്മയും സഹോദരിമാരും ഉണ്ട്”: സന്തോഷ് വർക്കി

“ഞാൻ ഒരു കോഴി അല്ല എനിക്ക് അമ്മയും സഹോദരിമാരും ഉണ്ട്”: സന്തോഷ് വർക്കി

“ഞാൻ ഒരു കോഴി അല്ല എനിക്ക് അമ്മയും സഹോദരിമാരും ഉണ്ട്”: സന്തോഷ് വർക്കി

മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. അതിനുശേഷം മറ്റൊരു പാട് പേര് കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. നിത്യ മേനോനോടുള്ള പ്രണയം പറഞ്ഞും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് സമയം അദ്ദേഹത്തിന്റെ പേരും വാക്കുകളും വൈറലായി. മോഹൻലാലിനെ പോലെ തന്നെ നിത്യ മേനോനെയും തനിക്ക് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നുമാണ് ആദ്യം അദ്ദേഹം മീഡിയയോട് തുറന്നു പറഞ്ഞത്.

അതിനുശേഷം വീട്ടുകാരോട് എല്ലാം ഇക്കാര്യം സംസാരിച്ചിരുന്നു എന്നും അവരെല്ലാം അതിനോട് അനുകൂലമായ നിലപാടുകൾ എടുത്തില്ല എന്നും പിന്നീട് വ്യക്തമാക്കുകയുണ്ടായി ഒരുപാട് സമയം ഈ ചർച്ചകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തുടർന്ന് പിന്നാലെയാണ് നിത്യ മേനോൻ സംഭവങ്ങളുടെ യാഥാർത്ഥ്യ അവസ്ഥകൾ തുറന്നുപറഞ്ഞ് സന്തോഷ് വർക്കിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചത്. ഒരുപാട് വർഷത്തോളമായി അയാളുടെ ശല്യം ഞാൻ സഹിക്കുകയാണ് എന്നും നിത്യ മേനോൻ പറഞ്ഞിരുന്നു.

അതിനുശേഷം മഞ്ജു വാര്യർ ഐശ്വര്യ ലക്ഷ്മി വിമല മേനോൻ തുടങ്ങി ഒരുപാട് അഭിനയങ്ങളുടെ പേരിൽ അവരോട് ഇഷ്ടമാണ് എന്നും അവരെ പോലെ ഒരാളെ കല്യാണം കഴിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അവർക്ക് സമ്മതമാണെങ്കിൽ അവരെ തന്നെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നും തുറന്നു പറഞ്ഞു കൊണ്ടുള്ള വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ വാർത്ത പ്രാധാന്യത്തോടെ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് വർക്കി.

മീഡിയ വളച്ചൊടിച്ച വാർത്തകളാണ് അവ എന്നും പറയപ്പെട്ട അഭിനയിച്ചകളോടെല്ലാം വെറും ക്രഷ് മാത്രമായിരുന്നു എന്നും ബാക്കിയുള്ള വാർത്തകൾ എല്ലാം മീഡിയ വളച്ചൊടിച്ചു ഉണ്ടാക്കിയതാണ് എന്നും അത്തരം മാധ്യമപ്രവർത്തനങ്ങൾ ശരിയല്ല എന്നും തുറന്നടിക്കുന്നത് സംസാരമാണ് ഇപ്പോൾ സന്തോഷ വർക്കിൽ നിന്നും ഉണ്ടായിട്ടുള്ളത്. അതേപോലെതന്നെ മീഡിയയുടെ ഇത്തരം വാർത്തകൾ കാരണം ഞാനൊരു കോഴി ആയതുകൊണ്ട് അമ്മയും സഹോദരിമാരും ഉണ്ട് എന്നും സന്തോഷ്‌ പറഞ്ഞു.

നിത്യ മേനോനോട് മാത്രമായിരുന്നു യഥാർത്ഥത്തിൽ പ്രണയം ഉണ്ടായിരുന്നത് എന്നും അവർ തന്റെ അഭിപ്രായം വ്യക്തമാക്കിയതോടെ കൂടെ ഞാൻ അത് വിട്ടിരുന്നു എന്നും സന്തോഷ്‌ പറയുന്നുണ്ട്. ഞാൻ സ്ത്രീകളോട് വലിയ ബഹുമാനം ഉള്ളവനാണ് എന്നും എപ്പോൾ പെരുമാറുകയാണ് എങ്കിലും ഒരു അകലം പാലിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് എന്നും അദ്ദേഹം പറയുന്നു. വളരെ പെട്ടന്നാണ് അദേഹത്തിന്റെ വാക്കുകൾ വൈറൽ ആയത്.

Leave a Reply