You are currently viewing ഷോർട് ഡ്രസ്സിൽ പൊളിയായി മലയാളികളുടെ പ്രിയതാരം മീനാക്ഷി.. പൊളി ഫോട്ടോസ് കാണാം..

ഷോർട് ഡ്രസ്സിൽ പൊളിയായി മലയാളികളുടെ പ്രിയതാരം മീനാക്ഷി.. പൊളി ഫോട്ടോസ് കാണാം..

ഷോർട് ഡ്രസ്സിൽ പൊളിയായി പ്രിയതാരം… ഫോട്ടോകൾ കാണാം

മിനി സ്ക്രീനിലൂടെ മലയാളി വീട്ടമ്മാരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി ഒരു മികച്ച അവതാരക കൂടിയാണ് താരം. ഇപ്പോൾ മഴവിൽ മനോരമയിൽ വളരെ വിജയകരമായി സംരക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന ഉടൻ പണം ചാപ്റ്റർ ഫോറിന്റെ അവതാരകയാണ് താരം.

ചെറിയ പ്രായത്തിൽ തന്നെ എയർലൈൻ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആയി താരം ജോലി ചെയ്തിരുന്നു എങ്കിലും അത് രാജി വെച്ചാണോ ഇപ്പോൾ മിനി സ്ക്രീൻ രംഗത്തേക്ക് കടന്നിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ മാലിക് എന്ന സിനിമയിൽ ഒരുപാട് കയ്യടി നേടിയ വേഷമാണ് താരം ചെയ്തത്.

പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൃദയം എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയായ മറിമായത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. നായിക നായകൻ എന്ന ടിവി റിയാലിറ്റി ടാലെന്റ്റ് ഷോയിലൂടെ അനേകായിരങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് മികച്ച അഭിപ്രായങ്ങൾ ആ സമയത്ത് താരത്തിന് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചത് സ്റ്റൈലിഷ് ഡ്രെസ്സിലുള്ള പുതിയ ഫോട്ടോകളാണ്. മികച്ച അഭിപ്രായങ്ങളോടെയാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply