You are currently viewing മലയാളത്തിന്റെ ബോളിവുഡ് ലെവൽ നായിക.. ആരും കണ്ണ് വെക്കല്ലേ…. മല്ലു ഹോട്ട് ബ്യുട്ടി സാനിയ ഇയപ്പന്റെ കലക്കൻ ഫോട്ടോസ് കാണാം

മലയാളത്തിന്റെ ബോളിവുഡ് ലെവൽ നായിക.. ആരും കണ്ണ് വെക്കല്ലേ…. മല്ലു ഹോട്ട് ബ്യുട്ടി സാനിയ ഇയപ്പന്റെ കലക്കൻ ഫോട്ടോസ് കാണാം

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ബാല്യകാല സഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികവിലും പക്വതയിലും ആണ് താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളുടെ താരത്തിനെ പ്രകടനത്തിന് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം അഭിനയത്തിലൂടെ നിലനിർത്തുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. അതുകൊണ്ടുതന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ താരം കയ്യടി നേടാറുണ്ട്.

അഭിനയ മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തെയും ഇഴ ചേർത്ത് കൂടെ നടത്താൻ തരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ സുന്ദരിയായാണ് താരത്തെ പുതിയ ഫോട്ടോകളിലും കാണാൻ കഴിയുന്നത് എന്നാണ് ആരാധകർക്കിടയിലെ ഭൂരിപക്ഷ അഭിപ്രായം. പതിവ് പോലെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർ ഏറ്റെടുക്കുകയും തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply