You are currently viewing തന്റെ ശരീരം കൂടുതൽ ആസ്വദിക്കുന്നത് അത്തരക്കാർ ആണ്… ക്യാമറക്ക് മുന്നിൽ എത്തിയാൽ പിന്നെ വസ്ത്രം ഇല്ലാത്തതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല… നടി അപ്സര…

തന്റെ ശരീരം കൂടുതൽ ആസ്വദിക്കുന്നത് അത്തരക്കാർ ആണ്… ക്യാമറക്ക് മുന്നിൽ എത്തിയാൽ പിന്നെ വസ്ത്രം ഇല്ലാത്തതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല… നടി അപ്സര…

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് അപ്സര റാണി. തെലുങ്കു സിനിമയിൽ ആണ് താരം സജീവമായിട്ടുള്ളത്. ക്രാക്ക് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഏവരെയും ആകർഷിച്ചിരുന്നു. വിവാദ സംവിധായകൻ രാംഗോപാൽ സ്വാമിയുടെ ത്രില്ലർ എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്ത് വന്നതോടെ കൂടിയാണ് റാണി എന്ന താരത്തെ മറ്റുള്ളവർ അറിയുന്നത്.

അതീവ ഗ്ലാമറസ് രൂപത്തിലാണ് അപ്സര ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് സീനുകളുമായി ആണ് താരം ട്രെയ്ലറിൽ പുറത്തിറങ്ങിയത്. റിലീസ് ചെയ്ത മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ട്രൈലെർ സോഷ്യൽ മീഡിയ ഒട്ടാകെ വൈറൽ ആയി. അത്രത്തോളം ഒരു അഭിനേത്രിയും ഇത്ര ഗ്ലാമറസായി അഭിനയിച്ചിട്ടില്ലയിരുന്നു.

ഗ്ലാമർ സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നവർ ഒരിക്കലും അവസരങ്ങൾ തേടി പോകേണ്ട. അവരെ തേടി അവസരങ്ങൾ ഇങ്ങോട്ട് വരും എന്നാണ് സിനിമ ലോകത്തെ കുറച്ചു പൊതുവേ പറയപ്പെടാൻ ഉള്ളത്. അക്കാര്യം അപ്സര എന്ന അഭിനേത്രിയുടെ ജീവിതത്തിൽ യാഥാർഥ്യം ആയിരിക്കുകയാണ്. ഈ ഒറ്റ ട്രെയിലർ താരത്തിന്റെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നത് ആയിരുന്നു.

ഇത് ട്രെയിലർ നിരവധി ആരാധകരെ നേടാനും ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ ലഭിക്കാനും കാരണമായി. അപ്സര റാണി എന്ന അഭിനേത്രിയുടെ ജീവിതത്തിൽ ഗ്ലാമർ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. കാരണം താരത്തിന്റെ ഇൻസ്റ്റാഗ്രാം പരിശോധിച്ചു നോക്കിയാൽ അധികവും കാണാൻ കഴിയുന്നത് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

നോർമൽ വസ്ത്രം ധരിക്കുന്നതിനേക്കാൾ തനിക്കിഷ്ടം മോഡേൺ വസ്ത്രങ്ങളും ഗ്ലാമർ വസ്ത്രങ്ങളും ധരിക്കുന്നത് ആണെന്ന് താരം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ബിക്കിനി അടക്കമുള്ള വേഷങ്ങളിലാണ് താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച ഓരോ ചിത്രത്തിനും വളരെ മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

നല്ല ചിത്രങ്ങൾ പങ്കുവെച്ചാൽ പോലും മോശം കമന്റ് ഇടുന്ന ഈ ലോകത്ത് തനിക്ക് ഒരുപാട് മോശം കമന്റുകൾ ലഭിച്ചിട്ടുണ്ട് എന്ന് അവർക്കെല്ലാം തക്ക മറുപടി ഞാൻ നൽകിയിട്ടുണ്ട് എന്നും താരം ഒരിക്കൽ പറയുകയുണ്ടായി. ഓരോ താരങ്ങളും ഇടുന്ന ചിത്രങ്ങൾക്ക് താഴെ വന്ന് മോശം കമൻറ് ഇടുന്നവർ മറ്റുള്ളവരുടെ മുന്നിൽ നല്ലവരാവുകയാണ് ചെയ്യുന്നത് എന്നും അവരുടെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ ഇത്തരം ചിത്രങ്ങൾ പബ്ലിഷ് ചെയ്ത താരങ്ങളുടെ ഇൻബോക്സ് മെസ്സേജുകൾ പരിശോധിച്ചാൽ മതി എന്നും താരം വ്യക്തമാക്കി.

പുറമേ ചീത്ത പറയുകയും തങ്ങൾക്ക് പേഴ്സണൽ മെസേജ് അയച്ച ചിത്രങ്ങൾ ഇഷ്ടപ്പെട്ടു താല്പര്യമുണ്ട് എന്ന് അടക്കമുള്ള മെസ്സേജുകൾ അയയ്ക്കുകയും ആണ് ഇവർ ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. തന്റെ ചിത്രങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് നടക്കുന്നത് എന്നും തന്നെ കുറ്റം പറയുന്ന വിമർശിക്കുന്നവരും വേണ്ടുവോളം തൻറെ ശരീരത്തിൻറെ സൗന്ദര്യം ആസ്വദിച്ച ശേഷമാണ് ഇതൊക്കെ പറയുന്നത് എന്നും താരം തുറന്നുപറഞ്ഞു.

ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ വ്യക്തിയെക്കാൾ പ്രധാനം കഥാപാത്രത്തിന് തന്നെയാണ് എന്നാണ് താരത്തിന് ഈ വിഷയത്തിൽ പറയാൻ ഉള്ളത്. സംവിധായകൻ എന്ത് ആഗ്രഹിക്കുന്നുവോ അത് നൽകാൻ ഒരു താരം അല്ലെങ്കിൽ കഥാപാത്രം എന്ന നിലയിൽ ഞാൻ ബാധ്യസ്ഥയാണ് എന്നും അതിന് ഏതറ്റം വരെ പോലും ചെയ്യാൻ തയ്യാറാണ് എന്നും ഗ്ലാമർ വേഷങ്ങൾ ധരിക്കാനും വേഷം ഇല്ലാതെ അഭിനയിക്കാനും തയ്യാറാണ് എന്നും താരം വ്യക്തമാക്കി.

Leave a Reply