പ്രശസ്തരായ നടന്മാരും സംവിധായകരും പതിനഞ്ചാം വയസ്സു മുതൽ എന്നെ പലവട്ടം ശാ രീ രികമായി ഉപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി…
അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് സംഗീത ഭട്ട്. പ്രധാനമായും കന്നഡ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന അവർ തമിഴ് , തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമാ വേഷങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ്, കന്നഡ കസ്തൂരി ചാനലിൽ പഞ്ജരദ ഗിലി, കന്നഡ സുവർണ ചാനൽ ഭാഗ്യവന്തരു, കന്നഡ ഉദയ ടിവി ചന്ദ്രചകോരി, നീലി, ചന്ദ്രമുഖി എന്നിവരോടൊപ്പം ടെലിവിഷൻ പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷകപിന്തുണയോടെയാണ് താരത്തിന്റെ ഓരോ പ്രകടനങ്ങളെയും ആരാധകർ ഏറ്റെടുത്തത്.

കൂടാതെ, സീ കന്നഡ ചാനലിൽ ഒരു റിയാലിറ്റി ടിവി ഷോ ലൈഫ് സൂപ്പർ ഗുരു, സുവർണ പ്ലസിൽ ബിസിഎൽ എന്നിവയിലും താരത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. 2014-ൽ പ്രീതി ഗീതി ഇത്യാദി എന്ന ചിത്രത്തിലൂടെ താരം തന്റെ സിനിമാ ജീവിതം ആരംഭിച്ചു. അതിനു ശേഷം അവർ ദൂ , കാകി / കാ കാ കാ ഒരു തെലുങ്ക്/തമിഴ് ദ്വിഭാഷ, മാമു ടീ അങ്ങാടി എന്നിവയിലും താരം പ്രത്യക്ഷപ്പെട്ടു. പ്രിയങ്കരമായ രൂപത്തിലാണ് താരമോ ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്നതു കൊണ്ട് തന്നെ താരം സോഷ്യൽ മീഡിയ സപ്പോർട്ടിൽ മുന്നിൽ നിൽക്കുന്നു

ആരംഭമേ ആട്ടഗാസം എന്ന തമിഴ് സിനിമയിൽ താരം അഭിനയിച്ചിരുന്നു. എന്നാൽ 2017-ൽ എരദനെ സാല , ദയവിട്ടു ഗമനിസു തുടങ്ങിയ കൂടുതൽ വിജയ ചിത്രങ്ങൾ താരത്തെ തേടിയെത്തി. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ ആണ് താരത്തിന്റെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്. സിനിമയിലെ ദുരനുഭവങ്ങളും കാസ്റ്റിംഗ് കൗച്ച്ബുദ്ധിമുട്ടുകളും തുറന്നു പറഞ്ഞു കൊണ്ട് ക്യാമ്പയിൻ ലോകത്തൊട്ടാകെ വലിയ ഗോളമാണ് സൃഷ്ടിച്ചത് ഇതിനിടയിൽ താരത്തിന്റെ ആരോപണങ്ങളും വലിയ തോതിൽ വാർത്ത പ്രാധാന്യം നേടിയിരുന്നു.

താരം തന്റെ കരിയറിൽ 10 വർഷത്തിന് ശേഷം ഈ വ്യവസായത്തിൽ നിന്ന് പുറത്തു പോകാൻ കാരണമായി എന്നാണ് താരം വെളിപ്പെടുത്തിയത്. തനിക്ക് 15 വയസ്സുള്ളപ്പോൾ സിനിമയിൽ പ്രവേശിച്ചതു മുതൽ താൻ നേരിട്ട ലൈം ഗികാ തിക്ര മങ്ങളെ കുറിച്ച് വിശദീകരിക്കുന്ന മൂന്ന് പേജുള്ള ഫേസ്ബുക്ക് പോസ്റ്റുമായാണ് താരം രംഗത്തെത്തിയത്. ഈ വേദനാജനകമായ അനുഭവങ്ങൾ കാരണം താൻ വി ഷാദ രോ ഗ ത്തിന് ചികി ത്സ യിലാണെന്നും താരം പോസ്റ്റിൽ പറഞ്ഞിരുന്നു.

നിരവധി സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, മറ്റ് സാങ്കേതിക വിദഗ്ധർ എന്നിവരോട് തുടക്കം മുതൽ തന്നെ പ്രണയാതുരമായി തന്നോട് പെരുമാറി എന്നാണ് താരം പോസ്റ്റിൽ പറഞ്ഞത്. അച്ഛന്റെ മരണത്തിന് ശേഷമാണ് താൻ ഈ രംഗത്തേക്ക് കടന്നതെന്ന് സംഗീത പറഞ്ഞതിനോടൊപ്പം തന്നെ തന്റെ കരിയറിൽ ഉണ്ടായ ഒന്നിലധികം അനുഭവങ്ങളാണ് താരം കുറിപ്പിൽ പങ്കുവെച്ചത്.

ഒരുപാട് മോശപ്പെട്ട അനുഭവങ്ങളാണ് താരം കുറിപ്പിൽ പങ്കുവെച്ചത്. ആരുടെയും പേരുകളോ മറ്റോ ഒന്നും വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല എങ്കിലും എത്രത്തോളം നിറച്ചാർത്തുള്ള സിനിമ മേഖലയാണ് എന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഇത്തരത്തിലുള്ള മോശപ്പെട്ട അനുഭവങ്ങൾ ഇന്നും പലർക്കും സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നതിന്റെ സത്യമായ വെളിപ്പെടുത്തലുകളാണ് ഇവ ഓരോന്നും എന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ അടയാളപ്പെടുത്തുന്നത്.