You are currently viewing മാദക നൃത്തച്ചുവടുകളുമായി പ്രിയതാരം…. മ്യൂസിക് വീഡിയോ യൂട്യൂബിൽ ട്രെൻഡിംഗ് ആകുന്നു

മാദക നൃത്തച്ചുവടുകളുമായി പ്രിയതാരം…. മ്യൂസിക് വീഡിയോ യൂട്യൂബിൽ ട്രെൻഡിംഗ് ആകുന്നു

മാദക നൃത്തച്ചുവടുകളുമായി പ്രിയതാരം…. മ്യൂസിക് വീഡിയോ യൂട്യൂബിൽ ട്രെൻഡിംഗ് ആകുന്നു

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇല്യാന ഡിക്രൂസ്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്. താരം ഒരു ഇന്ത്യൻ ബോൺ പോർച്ചുഗീസ് ആക്ട്രസ് ആണ്.

2006 ൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ട് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് തെലുങ്ക് കൂടാതെ ഹിന്ദി സിനിമയിലും സജീവ സാന്നിധ്യമായി. കൂടാതെ കന്നഡ തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2006 ൽ പുറത്തിറങ്ങിയ കെടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറി.

സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ച് പ്രശസ്തി നേടിയ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാൾ ആണ് താരം. താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും ആണിപ്പോൾ താരം അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ ഫോട്ടോഷോട്ടുകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. താരം അഭിനയിച്ചു പുറത്തിറങ്ങിയ പുതിയ മ്യൂസിക് ആൽബം ആണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിംഗ് ആകുന്നത്. Sab gazab – goldkarts എന്ന വീഡിയോ ഗാനം ആണ് റിലീസായിരിക്കുന്നത്. താരത്തിന്റെ മാദക നൃത്ത ചുവടുകൾ കൊണ്ട് തന്നെയാണ് വീഡിയോ ആരാധകർക്കിടയിൽ തരംഗമായത്. വളരെ പെട്ടന്ന് തന്നെ വീഡിയോ യൂട്യൂബിൽ ട്രെൻഡിംഗ് ആവുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരിക്കുകയാണ്.

Leave a Reply