You are currently viewing Parents എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല… ചോദ്യം ചെയ്യാൻ ഒരുപാട് പേരുണ്ടായിരുന്നു സംയുക്ത..

Parents എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല… ചോദ്യം ചെയ്യാൻ ഒരുപാട് പേരുണ്ടായിരുന്നു സംയുക്ത..

Parents എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല… ചോദ്യം ചെയ്യാൻ ഒരുപാട് പേരുണ്ടായിരുന്നു സംയുക്ത..

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സംയുക്ത മേനോൻ. ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് മാത്രം വളരെയധികം പ്രശംസ താരത്തിന് ലഭിക്കാറുണ്ട്. മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരുടെ ആരാധനാ കഥാപാത്രമായി മാറാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രം വേണ്ടിവന്ന താരമാണ് സംയുക്ത എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. 2016 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുന്നു. പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. എങ്കിലും 2018ല് പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയം താരത്തിന് കരിയറിൽ ഒരു ബ്രേക്ക് തന്നെയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ സ്വീകരിച്ചു കൊണ്ട് അഭിനയ മേഖലയിലെ ജീനിയസ് ആവുകയാണിപ്പോൾ താരം.

ഏതുഭാഷയിൽ ആണെങ്കിലും താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ്. കളരി, ലില്ലി,ജൂലൈ കാട്രിൽ എന്നീ സിനിമകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

മലയാളത്തിലെയും ഇതരഭാഷകളിൽ നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ചു. ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, എടക്കാട് ബറ്റാലിയൻ, ഉയരേ, അണ്ടർവേൾഡ്, ആണും പെണ്ണും, എറിഡ എങ്ങനെയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഏത് വേഷങ്ങളും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കാറുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങൾക്കും ജീവൻ നൽകുന്നത്. സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരമുള്ളത് അഭിനയം കൊണ്ട് തന്നെയാണ്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. എന്നെ സിനിമയിൽ ആരും സപ്പോർട്ട് ചെയ്തിട്ടില്ല എന്നും parents പോലും സപ്പോർട്ട് ചെയ്തില്ല എന്നും താരം പറയുന്നുണ്ട്. നമ്മൾ സേഫ് path ൽ ആവണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതുകൊണ്ട് സിനിമ മേഖലയിൽ വന്നപ്പോൾ ചോദ്യം ചെയ്യാൻ ഒരുപാട് പേർ ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു. വളരെ പെട്ടന്നാണ് വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply