You are currently viewing മുന്നിൽ വന്ന് സിപ് തുറന്നു അങ്ങനെ ചെയ്തു… ബസ്സിൽ പോലും നെഞ്ചിൽ പിടിച്ചു.. ഇതുക്കൊ കണ്ട് ആണുങ്ങളോടുള്ള വികാരം തന്നെ എനിക്ക് നഷ്ടപ്പെട്ടു.. ദുരനുഭവം പറഞ്ഞ് സാധിക

മുന്നിൽ വന്ന് സിപ് തുറന്നു അങ്ങനെ ചെയ്തു… ബസ്സിൽ പോലും നെഞ്ചിൽ പിടിച്ചു.. ഇതുക്കൊ കണ്ട് ആണുങ്ങളോടുള്ള വികാരം തന്നെ എനിക്ക് നഷ്ടപ്പെട്ടു.. ദുരനുഭവം പറഞ്ഞ് സാധിക

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. അതിനുപുറമേ ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ നിൽക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും താരം എടുത്തതിനു ശേഷം ആണ് അഭിനയം മേഖലയിലേക്ക് താരം കടന്നിരിക്കുന്നത്. സൈക്കോളജിയിലും ഹ്യൂമൻ റിസർച്ച് മാർക്കറ്റിംഗിലും താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ അഭിനയം മേഖലയിലെ തുടക്കത്തിൽ തന്നെ ആരാധകർ താരത്തെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആവുകയും ജനപ്രിയ അഭിനേത്രി ആയി മാറുകയും ചെയ്തു. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്.

പട്ടുസാരി’ എന്ന സീരിയലിലെ ത്രത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത് എന്ന് ചുരുക്കം. നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്.

താരം അഭിനയിച്ച പരസ്യങ്ങളും പ്രശസ്തമാണ്. ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിംറോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ. മനോരമ ആരോഗ്യം, മനോരമ ഹെൽത്ത് ബുക്ക്, മനോരമ സംബന്ധം, നമ്മുടെ ആരോഗ്യം ഐഎംഎ, മംഗളം, മഹിളാ ചന്ദ്രിക തുടങ്ങിയ മാസികകളുടെ കവർ ഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫുട്ബോൾ താരത്തിന് ഒരു അഭിമുഖമാണ് തയ്യാറാക്കുന്നത്. എന്തും തുറന്നു പറയുന്ന ഒരു മനോഭാവം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ എല്ലാ അഭിമുഖങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ നടുറോഡിൽ വച്ച് ഓരോ മുന്നിൽ വന്നു നിന്നു സിപ് തുറന്നു സ്വയംഭോഗം ചെയ്തു എന്ന് താരം പറയുന്നു.

കൂടെയുണ്ടായിരുന്ന കൂട്ടുകാരി അത് കണ്ട് നിലവിളിച്ചു എന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ കാരണം പുരുഷന്മാരോടുള്ള വികാരം പോലും ഇല്ലാതായിട്ടുണ്ട് എന്നുതന്നെ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട് എന്നതാണ് താരം അഭിമുഖത്തിൽ തുറന്നുപറയുന്നത്. എന്തായാലും താരത്തിന് വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply