You are currently viewing മാലിദ്വീപിൽ അവധി ആഘോഷമാക്കി പ്രിയ താരം… കയാക്കിങ് ഫോട്ടോകൾ വൈറലാകുന്നു…

മാലിദ്വീപിൽ അവധി ആഘോഷമാക്കി പ്രിയ താരം… കയാക്കിങ് ഫോട്ടോകൾ വൈറലാകുന്നു…

മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി റിമ കല്ലിങ്കല്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരം ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മലയാള സിനിമയിലെ നായിക സങ്കല്‍പ്പത്തെയൊക്കെ തിരുത്തിയെഴുതിയ താരമാണ്. ഋതുവിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച താരം തുടക്കം മുതൽ കരിയറിന്റെ തുടർച്ചയിൽ ഉടനീളം വളരെ മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിട്ടുള്ളത്.

താരം മികച്ച നര്‍ത്തകിയും മോഡലുമാണ്.
നൃത്തത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. മാമാങ്കം എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും താരം നടത്തുന്നുണ്ട്. വളരെ മികച്ച രൂപത്തിലുള്ള കഥാപാത്രങ്ങൾ തുടർച്ചയായി അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും നേടിക്കൊണ്ട് മലയാള സിനിമ മേഖലയിൽ താരം ഒരുപാട് വർഷക്കാലമായി നിലനിൽക്കുകയാണ്. ഒന്നിനൊന്നും മികച്ച വേഷങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരം സജീവമാവുകയാണ്.

സിനിമയ്ക്ക് അകത്തും പുറത്തും സ്വീകരിച്ച നിലപാടുകളിലൂടെയും താരം മലയാള സിനിമയിലൊരു മാറ്റത്തിന്റെ ശബ്ദമായി മാറിയിട്ടുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധതയെ പലവട്ടം ചോദ്യം ചെയ്തിട്ടുള്ള താരം ഡബ്ല്യുസിസിയുടെ സ്ഥാപകരില്‍ ഒരാളുമാണ്. ശക്തമായ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ കരിയറിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും സ്വന്തമായ അഭിപ്രായങ്ങളിൽ താരം ഉറച്ചു നിൽക്കുന്ന വ്യക്തിത്വം തന്നെയാണ്.

ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം ആണ് താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം. വളരെ മികച്ച അഭിനയം പ്രകടനങ്ങളാണ് താരം ചിത്രത്തിൽ കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ നിറഞ്ഞ കൈയുടെ താരത്തിന് ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം താരം ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം പങ്കുവെക്കുകയും വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് റെഡ് ബിക്കിനി ലുക്കിലുള്ള താരത്തെ വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുകയും സമൂഹ മാധ്യമങ്ങളിലൊന്നടങ്കം തരംഗം ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply