You are currently viewing ഒരു ട്രെയിൻ എല്ലാ സ്റ്റേഷനിലും എത്തുമ്പോൾ സംഘികൾ നിന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കണ്ടു ഏതെങ്കിലും ബിജെപി നേതാവിന്റെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വല്ലതും ആണോ… രസ്മി ആർ നായർ

ഒരു ട്രെയിൻ എല്ലാ സ്റ്റേഷനിലും എത്തുമ്പോൾ സംഘികൾ നിന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കണ്ടു ഏതെങ്കിലും ബിജെപി നേതാവിന്റെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വല്ലതും ആണോ… രസ്മി ആർ നായർ

ഒരു ട്രെയിൻ എല്ലാ സ്റ്റേഷനിലും എത്തുമ്പോൾ സംഘികൾ നിന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കണ്ടു ഏതെങ്കിലും ബിജെപി നേതാവിന്റെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വല്ലതും ആണോ… രസ്മി ആർ നായർ

കഴിഞ്ഞ ദിവസമാണ് കേരളത്തെ അത്ഭുതപ്പെടുത്തികൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സ് വന്നത്. തിരുവനന്തപുരത്തു നിന്ന് കണ്ണൂർ വരെയാണ് സർവീസുകൾ ഉള്ളത്. വളരെ അത്ഭുതത്തോടെയും അതിശയത്തോടെയുമാണ് ട്രെയിൻ സെർവീസിനെ പലരും സ്വീകരിച്ചത്. ഓരോ സ്റ്റോപ്പിൽ എത്തുമ്പോഴും വലിയ ജന പിന്തുണയും സ്വീകരയതയും ലഭിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല. പാലക്കാടും തൃശൂരും ബിജെപി പ്രവർത്തകർ പുഷ്പവൃതി നടത്തിയാണ് വന്ദേ ഭാരത് എക്സ്പ്രസ്സിനെ സ്വീകരിച്ചത് എന്നത് ഇന്നലെ സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തമായിരിന്നു.

ഈ വിഷയത്തിൽ ആക്റ്റീവിസ്റ്റ് ആയ രശ്മി ആർ നായർ തന്റെ അഭിപ്രായം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത് വൈറലാവുകയാണ്. വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോസ്റ്റിന്റെ സ്വീകരിച്ചത്. ഒരു ട്രെയിൻ എല്ലാ സ്റ്റേഷനിലും എത്തുമ്പോൾ സംഘികൾ നിന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കണ്ടു ഏതെങ്കിലും ബിജെപി നേതാവിന്റെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വല്ലതും ആണോ എന്നാണ് താരത്തിന്റെ പോസ്റ്റ്‌.

കെ റെയിൽ എന്നത് ഒരു പുതിയ പൊതു ഗതാഗത സംവിധാനം ആണെന്നും , വന്ദേ ഭാരത് എന്നത് ഒരു പുതിയ ട്രെയിനിന്റെ പേരാണെന്നും ഈ മറുതാകൾക്കു ആരേലും പറഞ്ഞു കൊടുക്കുമോ എന്നും താരം കുറിച്ചിട്ടുണ്ട്. എന്നാൽ ഒരുപാട് പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ വരുമ്പോൾ ഒരു കൂട്ടർ വന്ദേ മാതരം വിളിക്കുന്നു.

ഭാരതാംബക്ക് വിളിക്കുന്നു. ചിലർ പിണറായിക്കിട്ട് വിളിക്കുന്നു. സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്നു. ഉമ്മ വെക്കുന്നു. ചിലർക്ക് സന്തോഷം കൊണ്ട് ട്രെയിന് തലവെച്ചാലോ എന്ന് വരെ തോന്നിയിട്ടുണ്ടാകും എന്നാണ് ഒരു കമന്റ്. വന്ദേ ഭാരത് ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ ബിജെപി പ്രവാർത്തകർ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ പണ്ട് മഞ്ഞപ്പറ്റയിലോ ആദ്യമായി ജെസിബി വന്ന കഥയാണ് ഓർമ്മ വരുന്നത്. കണ്ടാൽ ആനയെ പോലെ തോന്നിക്കുന്ന ആ സാധനത്തിന് അന്ന് പനയുടെ പട്ട ഒക്കെ തിന്നാൻ വേണ്ടി കൊണ്ടോന്ന് ഇട്ട് കൊടുത്തത്രേ… എന്നാണ് മറ്റൊരാൾ എഴുതിയത്.

“എടപ്പാളിൽ നിന്ന് തിരൂരിലേക്ക് 10 മിനിറ്റ് കൊണ്ട് ഓടാൻ അറിയുന്ന സാങ്കേതിക വിദ്യ കൈവശമുള്ള ടീമാണ്. പിന്നെ എന്തിനാണ് മിത്രങ്ങൾ ഏഴു മണിക്കൂർ കൊണ്ട് തിരുവനന്തപുരപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകാൻ രണ്ടായിരത്തിലേറെ രൂപ മുടക്കുന്നതും അതിന് വേണ്ടി ചാടിക്കളിക്കുന്നതും എന്നാണ് മനസ്സിലാവാത്തത്” എന്നും “ഇന്ത്യന്‍ റെയില്‍വേ കേരളത്തില്‍ സര്‍വ്വീസ് നടത്തിയതില്‍ സംഘിക്കെന്ത് കാര്യം എന്ന് മനസ്സിലാകുന്നേയില്ല… ഈ ബോലോ..ബോലോ… എന്ന് വിളിക്കുന്ന ഒരുത്തനും ഒരിക്കലെങ്കിലും ഇതില്‍ കയറി യാത്ര ചെയ്യുമോയെന്ന് പോലും അറിയില്ല…” എന്നും കമന്റുകളിൽ ഉണ്ട്.

Leave a Reply