You are currently viewing ഗ്ലാമർ ക്വീൻ.. ശിവാനി നാരായണന്റെ ഹോട്ട് ലുക്ക്‌ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..

ഗ്ലാമർ ക്വീൻ.. ശിവാനി നാരായണന്റെ ഹോട്ട് ലുക്ക്‌ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..

ബ്ലാക്ക് ബ്യുട്ടീ… ബോൾഡ് ലുക്കിൽ ശിവാനി നാരായണൻ… വൈറൽ ഫോട്ടോകൾ കാണാം.

തമിഴ് സിനിമ ടെലിവിഷൻ മേഖലകളിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശിവാനി നാരായണൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ടെലിവിഷൻ നായിക എന്ന നിലയിലും 2016 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. 2016 പുറത്തിറങ്ങിയ പാകൽ നിലാവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടർന്ന് ശരവണൻ മീനച്ചി 3 യിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

അഭിനയ മേഖലയിലെ മികവുകൾ കൊണ്ട് വളരെ പെട്ടെന്ന് മേഖലയിൽ അറിയപ്പെടാൻ താരത്തിന് കഴിഞ്ഞു. താരം കടൈക്കുട്ടി സിംഗത്തിൽ ചെയ്ത വേഷത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തെ തേടിയെത്തി. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം തുടക്കം ഇതുവരെയും നിലനിർത്തുകയും ചെയ്യുന്നു. ടെലിവിഷൻ മേഖലയിൽ ഒട്ടേറെ പരിപാടികൾ താരം പങ്കെടുത്തിട്ടുണ്ട്.

ജോഡി നമ്പർ വൺ ഫൺ അൺലിമിറ്റഡ്, രാജാറാണി സീസൺ 1, റേട്ടായി റോജ, ബിബി ജോഡിഗൽ ഇങ്ങനെയെല്ലാം അവയിൽ പ്രധാനപ്പെട്ടവയാണ്. വളരെ മികച്ച രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം സമീപിക്കുകയും ചെയ്യുന്നു. 2020 അവർ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു. വളരെ മികച്ച മത്സരഫലങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. ബിഗ്ബോസ് റിയാലിറ്റി ഷോ താരത്തെ ജനകീയമാക്കാൻ സഹായിക്കുകയും ചെയ്തു. ഒരുപാട് ആരാധകരെ ബിഗ് ബോസിലെ മത്സര പ്രകടനങ്ങളിലൂടെ മാത്രം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ജനകീയ താരം ആവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിനുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ഫോളോവേഴ്സ് താരത്തിന് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്.

പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ബ്ലാക്കിൽ ബോൾഡ് ആൻഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഏതു വസ്ത്രത്തിൽ ആണെങ്കിലും വളരെ സുന്ദരിയായാണ് താരത്തെ കാണാറുള്ളത്. അത്തരം കമന്റുകൾ ആണ് ആരാധകർ താരത്തിന് ഇതുവരെയും നൽകിയിട്ടുള്ളത്. വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ പുതിയ ഫോട്ടോകൾക്കും സാധിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply