You are currently viewing ഇന്ന് യുവാക്കളുടെ ഹരമായ താരം പഴയ ലുക്ക്‌ കണ്ടോ.. കണ്ണ് തള്ളിപ്പോകുന്ന മാറ്റം..

ഇന്ന് യുവാക്കളുടെ ഹരമായ താരം പഴയ ലുക്ക്‌ കണ്ടോ.. കണ്ണ് തള്ളിപ്പോകുന്ന മാറ്റം..

മനസ്സിൽ ഒരു രൂപമുണ്ട്, അത് അങ്ങനെ മായാതെ കിടക്കട്ടെ…

സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് രശ്മി ആർ നായർ. മോഡൽ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും താരം അറിയപ്പെടുന്നു. കേരളമൊട്ടാകെ തരംഗമായി മാറിയ ചുംബന സമര നായിക എന്ന രീതിയിലാണ് താരം ആദ്യമായി കേരളക്കരയിൽ അറിയപ്പെട്ടത്. സദാചാര പോലീസിനെതിരെ ഉള്ള തുറന്ന പ്രതിഷേധമായിരുന്നു ചുംബന സമരം.

കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് അഥവാ ചുംബനസമരം നായികയാണ് ഇന്ന് താരം അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും തുറന്നു പറയുന്ന വ്യക്തിത്വമാണ് താരത്തിന്റേത്. സ്ത്രീകൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന വ്യക്തി ആണ് താരം. ബോൾഡ് ആറ്റിറ്റ്യൂഡ് താരം മൈൻടൈൻ ചെയ്യുന്നുമുണ്ട്.

2010 ൽ ഐടി പ്രൊഫഷണൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരം ചെന്നൈയിൽ തന്റെ മോഡലിംഗ് കരിയറിന് തുടക്കം കുറിച്ചു. ഒരുപാട് ദേശീയ മാഗസിനുകളിൽ താരം പ്രത്യക്ഷപ്പെട്ടു. പ്ലേബോയ് അടക്കമുള്ള ഇന്റർനാഷണൽ മാഗസിനുകളിലും താരം തിളങ്ങിനിന്നു. പ്ലേബോയ് മിസ്സ് സോഷ്യൽ കോണ്ടെസ്റ്റ് ഫൈനലിൽ വരെ തരാമെത്തി. എന്നാൽ ഇപ്പോൾ താരം മോഡൽ പ്രൊഫഷണലിനൊപ്പം വെബ്സൈറ്റിലൂടെയും ഒരുപാട് വരുമാന മാർഗം കണ്ടെത്തുന്നുണ്ട്.

സ്വന്തമായി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തു തന്റെ ആരാധകർക്ക് വേണ്ടി വ്യത്യസ്ത നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ താരം തുറന്നു വെച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലും താരം പങ്കെടുക്കാറുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം നിരന്തരമായി പങ്കെടുക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കുന്നത് കൊണ്ട് താരത്തിന് ഒരുപാട് ആരാധകരുണ്ട്.

എന്നാൽ ഇപ്പോൾ താരത്തിന്റെ പഴയ കാല ഫോട്ടോ ആണ് ആരാധകർക്കിടയിൽ തരംഗമാവുന്നത്. ദേവാസുരം സിനിമയിൽ വീണു കിടക്കുന്ന നീലകണ്ഠനെ എന്ത് കൊണ്ടാണ് പെരിങ്ങോടർ കാണാൻ കൂട്ടാക്കാത്തത് എന്ന് അന്ന്എ നിക്ക് മനസിലായില്ല.. പക്ഷെ ഇപ്പോ മനസിലായി. മനസ്സിൽ ഒരു രൂപം ഉണ്ട്. അതങ്ങനെ മായാതെ നില്കുന്നത് ആണ് എപ്പോഴും നല്ലത് എന്ന തലക്കെട്ടോടെ ഒരു ആരാധകൻ താരത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പട്ടുവാടയും ബ്ലൗസും ആണ് താരത്തിന്റെ വേഷം. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയക്ക് സ്വീകാര്യമാവുകയായിരുന്നു.

Leave a Reply