You are currently viewing മിനി ഫ്രോക്കിൽ ആരാധകരെ ഞെട്ടിച്ച് സോഷ്യൽ മീഡിയ സ്റ്റാർ… ഏതു വേഷത്തിലായാലും പൊളി…

മിനി ഫ്രോക്കിൽ ആരാധകരെ ഞെട്ടിച്ച് സോഷ്യൽ മീഡിയ സ്റ്റാർ… ഏതു വേഷത്തിലായാലും പൊളി…

സോഷ്യൽ മീഡിയ താരങ്ങളുടെ കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ താരങ്ങൾ നമുക്കിടയിലുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് പലരും ഇത്രയും വലിയ ആരാധക ബന്ധം നേടിയെടുത്തത് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

അത്ഭുതപ്പെടുത്തുന്ന ജനപിന്തുണയും പ്രീതിയും ആണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ രീതിയിൽ നിരന്തരമായി സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് റഷ കിർമാനി. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. അത്രത്തോളം മികച്ച മേനിയഴകും സൗന്ദര്യവും താരത്തിന് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല കിടിലൻ ബോൾഡ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള പോസ്റ്റുകൾ പങ്കുവെക്കുന്നത് തുടരുന്നത് കൊണ്ട് തന്നെയാണ് ആരാധകർക്കിടയിൽ ഇവർ തരംഗമാകുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. പതിവു പോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്നെയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരിൽ പലരും പറയുന്നത്. ഗോവയിൽ മിനി ഫ്രോക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയിരിക്കുന്നു.

Leave a Reply