You are currently viewing “ഒരു മര ണവീട്ടിൽ നിൽക്കുന്ന നിൽപ്പ് .കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും ഒരു മര ണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഇവൾ ഏത് ലോകത്തുള്ളവാളാണ്”..സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയ രഞ്ജിനി ഹരിദാസിനെ പരിഹസിച്ച് കമന്റ്

“ഒരു മര ണവീട്ടിൽ നിൽക്കുന്ന നിൽപ്പ് .കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും ഒരു മര ണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഇവൾ ഏത് ലോകത്തുള്ളവാളാണ്”..സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയ രഞ്ജിനി ഹരിദാസിനെ പരിഹസിച്ച് കമന്റ്

“ഒരു മര ണവീട്ടിൽ നിൽക്കുന്ന നിൽപ്പ് .കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും ഒരു മര ണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഇവൾ ഏത് ലോകത്തുള്ളവാളാണ്”..സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയ രഞ്ജിനി ഹരിദാസിനെ പരിഹസിച്ച് കമന്റ്

കലാ കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് സിനിമ സീരിയൽ ടെലിവിഷൻ അഭിനേത്രി ആയ സുബി സുരേഷ് ഇഹലോക വാസം വെടിഞ്ഞത്. കരൾ മാറ്റിവെക്കൽ ശാസ്‌ത്രക്രിയക്ക് ദിവസം വരെ തീരുമാനിച്ച സമയത്ത് ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്. വളരെ ഞെട്ടലോടെയാണ് മലയാളി സിനിമ സീരിയൽ ടെലിവിഷൻ പ്രേക്ഷകരെല്ലാം ഈ വാർത്ത കേട്ടത്.

ഒരുപാട് സംസാരിക്കുകയും ഒരുപാട് സുഹൃത്തുക്കളെ വളരെ സജീവമായി നിലനിർത്തുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു സുബി. സഹ പ്രവർത്തകരോടും മറ്റുമെല്ലാം വളരെ സ്നേഹത്തോടെയും അടുപ്പത്തിലുമായിരുന്നു താരം പെരുമാറിയിരുന്നത്. സിനിമയിൽ നിന്നും സീരിയലിൽ നിന്നും എല്ലാം ഒരുപാട് താരങ്ങളാണ് അവസാനമായി സുബിയെ കാണാൻ എത്തിയത്. സന്ദർശകരിൽ അവസാനം എത്തിയത് രഞ്ജിനി ഹരിദാസും താരത്തിന്റെ അമ്മയുമായിരുന്നു.

രഞ്ജിനി ഹരിദാസ് മരണ വീട്ടിൽ എത്തിയ ഡ്രസ്സിങ്ങും ആറ്റിറ്റ്യൂഡും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചാ വിഷയം. കൂളിംഗ് ഗ്ലാസ് ധരിച്ചതും ഒരുപാട് മേക്കപ്പ്ചെയ്തതും ഒക്കെയാണ് വിമർശനങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഒരു മരണ വീട്ടിലേക്ക് എങ്ങനെ വരണം എന്നുള്ള സാമാന്യ ബോധം പോലും ഇല്ലാതെ പോയല്ലോ എന്ന ഒരു ആക്ഷേപഹാസ്യ സഹതാപവും വിമർശനങ്ങൾക്കുണ്ട്.

കരയുന്നത് മറ്റുള്ളവർ കാണാതിരിക്കാൻ വേണ്ടി ആകില്ലേ കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചത് എന്ന് രഞ്ജിനി ഹരിദാസിനെ ഒരാൾ ന്യായീകരിച്ചു. ഈ കമന്റ്‌സ് കണ്ടിട്ട് അത്ഭുതം ഒന്നുമില്ല.. കാരണം സുബി സുരേഷ് മരിക്കുന്നതിന് മുൻപ് വരെ അവരുടെ വീഡിയോക്ക് ഉള്ള കമന്റ്സ് ഇതുപോലെ തന്നെയായിരുന്നു.. ആരെങ്കിലും മരിക്കണം നമ്മൾ അവരെകുറിച്ച് നല്ലത് പറയണമെങ്കിൽ എന്നും ഒരാൾ കുടിക്കുന്നുണ്ട്.

കുറച്ച് സ്മാർട്ട്‌ ആയ സ്വന്തം കാലിൽ നിൽക്കുന്നവരെ നമുക്ക് അത്ര താല്പര്യമില്ല.. സ്റ്റേജിൽ കേറി പെർഫോമൻസ് ചെയ്യുന്നവരോട് പ്രേത്യേകിച്ചു… റിമി ടോമിയൊക്കെ ആ കൂട്ടത്തിൽ പെടും.. ഇവരോടൊക്കെ നമ്മുക്ക് ദേഷ്യം തോന്നാൻ ഒറ്റ കാര്യമേ ഉള്ളു അവർ സ്മാർട്ട്‌ ആണ് സെന്റിമെന്റ്സ് പറഞ്ഞു വരുന്നില്ല.. അല്ലാതെ അവരുടെ രാഷ്ട്രീയനിലപാടൊന്നുമല്ലല്ലോ കാരണം.. പൊതുബോധത്തിന് എതിരാണെങ്കിൽ ക്ഷമിക്കുക ഞാൻ ഇവരുടെയൊക്കെ ഫാൻ ആണ് എന്നാണ് വേറൊരു കമന്റ്.

Leave a Reply