You are currently viewing സുഹൃത്തിനൊപ്പം അവധി ആഘോഷിച്ചു റിമ കല്ലിങ്കൽ… ഫോട്ടോകൾ വൈറലാകുന്നു..

സുഹൃത്തിനൊപ്പം അവധി ആഘോഷിച്ചു റിമ കല്ലിങ്കൽ… ഫോട്ടോകൾ വൈറലാകുന്നു..

ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് റിമാകല്ലിങ്കൽ. നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. മലയാളം തമിഴ് ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു.

നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും മികച്ച അഭിപ്രായം താരത്തിന് നേടാനായി. 2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഡബിൾസ്, ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകൾ കൊണ്ട് എല്ലാം പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ പ്രീതി ലഭിക്കാറുണ്ട്. ഇതിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

ജേർണലിസത്തിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് താരം സജീവമായത്. ഇതിനു പുറമെ ദേശീയ അന്തർദേശീയ വേദികളിൽ എല്ലാം തന്നെ നൃത്തം താരം അവതരിപ്പിച്ച് നിറഞ്ഞ കൈയടിയും നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപഴകുന്ന താരം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്. യുവ നടിമാരെ പോലും പിന്നിലാക്കുന്ന തരത്തിലുള്ള സൗന്ദര്യവും ഫിറ്റ്നസും ആണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് താരം പങ്കുവെച്ചിട്ടുള്ളത്. താരം തന്റെ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ഫോട്ടോകളാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വളരെ മനോഹരിയായും ഫിറ്റായും താരത്തെയും സുഹൃത്തിനെയും ഫോട്ടോകളിൽ കാണാൻ കഴിയുന്നു എന്നത് തന്നെയാണ് പ്രേക്ഷകരിലേക്ക് ഫോട്ടോകളെ അടുപ്പിച്ചിട്ടുള്ളത്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടന്നാണ് വൈറലായത്.

Leave a Reply