You are currently viewing സ്വിമ്മിംഗ് സ്യൂട്ടിൽ ഹോട്ടായി പ്രിയതാരം… കണ്ണ് തള്ളിപ്പോകുന്ന വീഡിയോ..

സ്വിമ്മിംഗ് സ്യൂട്ടിൽ ഹോട്ടായി പ്രിയതാരം… കണ്ണ് തള്ളിപ്പോകുന്ന വീഡിയോ..

സ്വിമ്മിംഗ് സ്യൂട്ടിൽ ഹോട്ടായി പ്രിയതാരം… വീഡിയോ വൈറലാകുന്നു

അറിയപ്പെടുന്ന ഒരു അഭിനേത്രിയും പിന്നണി ഗായികയുമാണ് റാഷി ഖന്ന. താരം പ്രധാനമായും തെലുങ്ക് , തമിഴ് ഭാഷാ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നു. 2013ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ മദ്രാസ് കഫേ എന്ന ചിത്രത്തിലൂടെ സഹനടിയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഒരുപാട് മകച്ച ചിത്രങ്ങളിൽ അഭിനയിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അഭിനയിക്കുന്നത്.

തെലുങ്കിൽ ഒഹാലു ഗുസാഗുസലാഡെ , തമിഴിൽ ഇമൈക്കാ നൊഡിഗൽ , മലയാളത്തിൽ വില്ലൻ എന്നിവയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരം സിനിമാപ്രേമികൾക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടി. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചു.

ബംഗാൾ ടൈഗർ, സുപ്രീം , ജയ് ലവ കുശ, തോളി പ്രേമം , ഇമൈക്കാ നൊടികൾ, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി ഒരുപാട് സിനിമകൾ താരത്തിനായി പുറത്തുവരികയും നിറഞ്ഞ കയ്യടികളോട് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അരന്മനൈ 3 എന്ന സിനിമയിലൂടെ തെലുങ്ക്, തമിഴ് സിനിമകളിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറി. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി തന്റെ കരിയർ ആരംഭിച്ച താരം മറ്റ് നിരവധി സിനിമകൾക്കായി പാടുകയും ചെയ്തു. സിനിമകൾക്കും വിവിധ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനും മുമ്പ് കോളേജ് കാലഘട്ടത്തിൽ പരസ്യങ്ങൾക്കായി കോപ്പി റൈറ്റിംഗ് താരം പരീക്ഷിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ ഗംഭീരമായിരുന്നു താരത്തിന്റെ പ്രകടനങ്ങൾ.

ഷൂജിത് സിർകാർ സംവിധാനം ചെയ്ത 2013 ലെ ഹിന്ദി പൊളിറ്റിക്കൽ സ്പൈ ത്രില്ലർ ചിത്രമായ മദ്രാസ് കഫേയിൽ ഒരു സഹകഥാപാത്രത്തിലൂടെയാണ് താരം തന്റെ ഓൺ-സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത മോഹൻലാലും വിശാലും അഭിനയിച്ച വില്ലൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.

നാഗ ചൈതന്യയ്‌ക്കൊപ്പം തെലുങ്ക് ചിത്രമായ താങ്ക്യൂ, കാർത്തി നായകനായ സർദാർ , ധനുഷ് നായകനായ തിരുച്ചിത്രമ്പലം, സിദ്ധാർത്ഥ് മൽഹോത്രയെ നായകനാക്കി ഒരു ഹിന്ദി ചിത്രമായ യോദ്ധ എന്നീ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്ന പ്രോജക്ടുകൾ. ഭാവിയിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഹോട്ട് ലുക്കിൽ ഉള്ള വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ വീഡിയോ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആയിട്ടുണ്ട്.

Leave a Reply