You are currently viewing സോഷ്യൽ മീഡിയയിൽ വൈറലായി ക്യൂട്ട് താരത്തിന്റെ ഹോട്ട് വീഡിയോ.. ആ നോട്ടം മതിയല്ലോ..

സോഷ്യൽ മീഡിയയിൽ വൈറലായി ക്യൂട്ട് താരത്തിന്റെ ഹോട്ട് വീഡിയോ.. ആ നോട്ടം മതിയല്ലോ..

സോഷ്യൽ വീഡിയോ ഇടങ്ങള് തന്റെതായ കഴിവുകൾ തെളിയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കുന്ന സോഷ്യൽ മീഡിയ സെലിബ്രേറ്റികളുടെ കാലമാണിത്. ഒരൊറ്റ ഫോട്ടോഷൂട്ടുകളിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടുകയും ഇൻസ്റ്റാഗ്രാം സെലിബ്രേറ്റ് എന്ന നിലയിലേക്ക് ഉയർത്തപ്പെടുകയും ചെയ്ത ഒരുപാട് പേരുണ്ട്. അത്തരത്തിൽ സെൻസേഷണൽ ആയ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യപ്പെടുന്ന ഒരു ഇൻസ്റ്റാഗ്രാം പേജ് ആണ് purplething.

സോഷ്യൽ മീഡിയകളെല്ലാം താരം സജീവമാണ്. സ്വന്തം പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരെ അറിയിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്വീകാര്യമാകുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും തന്നെയാണ് ഇതിനോടകം തന്നെ താരം അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിച്ചിട്ടുള്ളത്.

അതുകൊണ്ടു തന്നെയാണ് ഇൻസ്റ്റാഗ്രാം സെലിബ്രേറ്റ് എന്ന നിലയിൽ വളരെ പെട്ടെന്ന് താരത്തിന് അറിയപ്പെടാൻ സാധിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വെറും മോഡലിംഗ് രംഗങ്ങളിൽ നിന്നുള്ളവർ മാത്രമല്ല സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു മുന്നേറാൻ ഒരുങ്ങിയിരിക്കുന്നത് ഇപ്പോൾ സിനിമ സീരിയൽ മേഖലകളിൽ എല്ലാം തിളങ്ങി നിൽക്കുന്നവർ കൂടിയാണ്.

സെലിബ്രേറ്റി സ്റ്റാറ്റസ് നേടിയെടുക്കാൻ വേണ്ടി മോഡലിംഗ് ചെയ്യുന്നത് പോലെ തന്നെ സെലിബ്രേറ്റുകൾ ആയവരും ആരാധകർക്കിടയിലേക്ക് ഇറങ്ങി വരാൻ വേണ്ടി ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മായികമായ ഒരു സൗന്ദര്യത്തിന്റെ വശ്യതയിലേക്ക് ആരാധകരെയും കാഴ്ചക്കാരെ ഒന്നടങ്കം കൂട്ടിക്കൊണ്ടു പോകാൻ പ്രാപ്തമായ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിട്ടുള്ളത്.

അതുകൊണ്ടു തന്നെയാണ് വീഡിയോ കാഴ്ചക്കാരുടെ എല്ലാം കണ്ണിലുടക്കിയിരിക്കുന്നത്. വളരെയധികം ആകർഷിക്കുന്ന തരത്തിലുള്ള മേനിയഴകാണ് മോഡൽ പ്രദർശിപ്പിക്കുന്നത് എന്നത് കൊണ്ട് തന്നെയാണ് ആരാണ് എന്ന് അന്വേഷിക്കാനായി ആരാധകർ തീരുമാനിക്കുന്നത്. വെറും ഒരു മോഡൽ മാത്രമാണെങ്കിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. എന്തായാലും ഇപ്പോൾ പങ്കുവെച്ച താരത്തിന്റെ പുതിയ വീഡിയോ ഒരുപാട് പ്രേക്ഷകർ പ്രീതിയോടെ തന്നെ മുന്നോട്ടു പോവുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നിടങ്കം വീഡിയോ തരംഗം ആയിരിക്കുന്നു.

Leave a Reply