You are currently viewing ഒരു പൂവ് എവിടെയാ കുത്തിയിരിക്കുന്നത്.. പൂക്കൾ നൽകി ആരാധക മനം കീഴടക്കിയ പ്രിയ ഇൻസ്റ്റാഗ്രാം താരം. ഫോട്ടോകൾ വൈറലാകുന്നു.

ഒരു പൂവ് എവിടെയാ കുത്തിയിരിക്കുന്നത്.. പൂക്കൾ നൽകി ആരാധക മനം കീഴടക്കിയ പ്രിയ ഇൻസ്റ്റാഗ്രാം താരം. ഫോട്ടോകൾ വൈറലാകുന്നു.

പൂക്കൾ നൽകി ആരാധക മനം കീഴടക്കിയ പ്രിയ ഇൻസ്റ്റാഗ്രാം താരം. ഫോട്ടോകൾ വൈറലാകുന്നു.

സോഷ്യൽ മീഡിയയിലൂടെ ആരാധകരെ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പലരും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ആരാധകരുടെ ശ്രദ്ധ നേടിയെടുത്ത പലരും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റുകൾ നമുക്കിടയിലുണ്ട്.

അറിയപ്പെടുന്ന സിനിമയിലോ സീരിയലോ പ്രത്യക്ഷപ്പെടാതെയാണ് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയത്. പ്രത്യേകിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷോട്ടുകളിൽ പങ്കെടുത്തുകൊണ്ടാണ് അറിയപ്പെട്ടവരായി മാറിയത്. ഇങ്ങനെ അറിയപ്പെട്ടവരായ പലരും പിന്നീട് വലിയ താരങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്.

ഏതൊരു തുടക്കക്കാരനും തുടക്കക്കാരിക്കും ഏറ്റവും മികച്ച ഓപ്ഷൻ ആണ് സോഷ്യൽ മീഡിയ. അവരുടെ കരിയർ ബിൽഡ് ചെയ്യാനുള്ള എല്ലാ അവസരങ്ങളും സോഷ്യൽ മീഡിയ ഒരുക്കുന്നുണ്ട് എന്നതാണ് വാസ്തവം. കാരണം അഭിനയിക്കാനോ ഫാഷൻ മോഡലിംഗ് കാണിക്കാനോ മറ്റ് അവസരങ്ങൾ ലഭിക്കാതെ ആകുമ്പോൾ സോഷ്യൽ മീഡിയയിലൂടെ സ്വയം മുന്നോട്ടുവരാൻ ഒരു തടസ്സവും ആർക്കും ഇല്ല എന്നതാണ്.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് പരോമ നന്ദിനി ചക്രവർത്തി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ആയിരക്കണക്കിന് ആരാധകരാണ് ഉള്ളത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹം മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കാപ്പി നിറത്തിലുള്ള വസ്ത്രം ധരിച്ച് കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം കയ്യിൽ റോസാപ്പൂം പിടിച്ചാണ് ഫോട്ടോകളിൽ കാണുന്നത്. ആരാധകരെ ആകർഷിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

Poroma Nondini

Leave a Reply