You are currently viewing വെള്ളയഴകിൽ പ്രിയതാരം… ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

വെള്ളയഴകിൽ പ്രിയതാരം… ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ട് ഭാവ പ്രകടനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

അഡാർ ലവ് എന്ന ഒരൊറ്റ സിനിമയിലൂടെയാണ് താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്. മാണിക്യ മലരായ പൂവി എന്ന പാട്ട് അത്രത്തോളം ട്രെൻഡിങ് ആയിരുന്നു ആ സമയത്ത്. 2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം പുറത്തിറങ്ങി.

2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചിട്ടുണ്ട്. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്. പല ഫോട്ടോകളും ഇടയ്ക്കിടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആവാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകളിലാണ് താരം മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ വൈറ്റ് ഡ്രസ്സിൽ വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും പുതിയ അപ്ഡേഷൻ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം സ്വീകാര്യമായിരിക്കുകയാണ്.

Leave a Reply