You are currently viewing കാണുന്നവരൊക്കെ എന്നോട് ചോദിക്കുന്നത് കുളിക്കാറുണ്ടോ എന്നാണ്… പ്രയാഗ മാർട്ടിൻ

കാണുന്നവരൊക്കെ എന്നോട് ചോദിക്കുന്നത് കുളിക്കാറുണ്ടോ എന്നാണ്… പ്രയാഗ മാർട്ടിൻ

അഭിനയത്തിലെ വ്യത്യസ്തത കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട താരമാണ് പ്രയാഗ മാർട്ടിൻ. മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് താരം. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പക്ഷെ 2012 നു ശേഷം ആണ് മെയിൻ കഥാപാത്രങ്ങളിലേക്ക് താരം വരുന്നത്.

ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുകയും ചെയ്യുന്നു. ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെ താരത്തിന് കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഈ അടുത്തായി താരം വമ്പിച്ച മേക്കോവറുകൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ ഹെയർ സ്റ്റൈൽ ചേഞ്ച് ചെയ്തതിനെ ക്കുറിച്ചും അതിനു ശേഷം താരത്തിന് നേരിടേണ്ടി വന്ന ആരാധകരുടെ നിരന്തരമായി ചോദ്യങ്ങളെ കുറിച്ചും ആണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം സംസാരിച്ചിരിക്കുന്നത്.

കാണുന്നവരൊക്കെ തന്നോട് ചോദിക്കുന്നത് കുളിക്കാറുണ്ടോ എന്നാണ് അവർക്ക് തോന്നുന്നത് ഈ മുടി കഴുകാനും മറ്റും ബുദ്ധിമുട്ടാണ് എന്നാണ്. എന്നാൽ റെഗുലറായി നാം തല വാഷ് ചെയ്യുന്നതു പോലെ തന്നെ ഇതും കഴുകാൻ കഴിയാറുണ്ട് എന്നാണ് താരം വ്യക്തമാക്കിയത്. പെട്ടെന്ന് തന്നെ വാക്കുകൾ വൈറലാവുകയായിരുന്നു.

Leave a Reply