You are currently viewing ടൂ ഹോട്ട്… സൗന്ദര്യം തുളുമ്പുന്നുണ്ടല്ലോ.. ഗ്ലാമർ താരത്തിന്റെ ഫോട്ടോസിന് കമന്റുകൾ ഇങ്ങനെ..

ടൂ ഹോട്ട്… സൗന്ദര്യം തുളുമ്പുന്നുണ്ടല്ലോ.. ഗ്ലാമർ താരത്തിന്റെ ഫോട്ടോസിന് കമന്റുകൾ ഇങ്ങനെ..

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടാണ് പലരും ഇന്ന് ഇത്രയധികം ആരാധകരെ വളരെ പെട്ടന്ന് നേടിയെടുത്തത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ ഇവർ ശ്രദ്ധിക്കാറുണ്ട്. അതിനിടയിൽ മികച്ച സൗന്ദര്യം താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്നു.

പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ആണ് ഇവർ ഫോട്ടോകൾ പങ്കുവെക്കുന്നത്. ആരാധക പിന്തുണ ഇവർക്ക് നേടാൻ കഴിഞ്ഞത് വളരെ പെട്ടന്ന് ആയിരുന്നത് കൊണ്ട് തന്നെ മോഡലുകൾക്കിടയിലും ഇത്തരക്കാർ വളരെ പെട്ടന്ന് അറിയപ്പെടുന്നു. ഏത് വേഷവും അനായസം ചേരുമെന്നതും ഇവരുടെ പ്രശസ്തിക്കു പിന്നിലെ കാരണമാണ്.

അതു കൊണ്ടു തന്നെയാണ് മോഡലുകൾക്ക് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്ന തരം ഫോട്ടോകളിലൂടെ തന്നെ ആണ് അവർ ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്. ടിക്ടോക് പോലോത്ത ആപ്ലിക്കേഷനുകൾ ഈ മേഖലയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ടിക് ടോക് എന്ന ആപ്ലിക്കേഷൻ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

നിരോധനത്തിനു ശേഷം സജീവമായി ആരാധകരെ നിലനിർത്താൻ വേണ്ടി ഇൻസ്റ്റാഗ്രാംലേക്ക് ആണ് താരങ്ങൾ മാറിയത്. ടിക് ടോക്കിൽ ആയിരക്കണക്കിനു ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളവരെല്ലാം ഇന്ന് ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന രൂപത്തിലാണ് അറിയപ്പെടുന്നത്. അവർ ഇൻസ്റ്റാഗ്രാമിൽ വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുകയും കാഴ്ചക്കാരെ ലഭിക്കുന്ന തരത്തിൽ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്യുകയും റീൽസ് വീഡിയോകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി എന്ന ലേബലിലാണ് അവർ തന്റെ പ്രൊഫഷൻ കൊണ്ടു നടക്കുന്നത്. അത്തരത്തിൽ വ്യത്യസ്തമാവും ആരാധകർക്ക് ഇഷ്ടപ്പെടുന്ന രൂപത്തിലുള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യുന്നതിലൂടെ ഒരുപാട് പേരാണ് പ്രശസ്തരായത്. ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെടുന്ന ഒരു ഇൻസ്റ്റാഗ്രാം പേജ് ആണ് ക്വീൻ.

ഹോട്ട് ലുക്കിലുള്ള ഒരുപാട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ കാണാൻ കഴിയുന്നു. ഒരു പ്ലസ് സൈസ് മോഡലാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്തായാലും ആരാധകർക്കിടയിൽ ഫോട്ടോകൾ എപ്പോൾ പങ്കുവെച്ചാലും വൈറലാകുന്നത് പതിവായിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകൾക്ക് താഴെ വരാറുണ്ട്. ഇപ്പോൾ പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply