You are currently viewing ബീച്ച് ബേബിയായി അനിഖ സുരേന്ദ്രൻ… ഫോട്ടോകൾ ഒരേപോളി…

ബീച്ച് ബേബിയായി അനിഖ സുരേന്ദ്രൻ… ഫോട്ടോകൾ ഒരേപോളി…

മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.

തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായ താരത അവതരിപ്പിക്കാൻ കഴിയും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

അതുകൊണ്ട് തന്നെ തുടക്കത്തിൽ നേടിയ പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു. 2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അമരന്ത്, ജീവിതത്തിന്റെ നിറങ്ങൾ, മാ എന്നിവയുമാണ് തമിഴ്ലും മലയാളത്തിലുമായി താരം അഭിനയിച്ച ഹ്രിസ്വ ചിത്രങ്ങൾ.

ഇതിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് കൂടാതെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. താരം ഇപ്പോൾ നായികയായും അഭിനയിച്ചു തുടങ്ങിയിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഇതുവരെയുള്ള ഓരോ കഥാപാത്രങ്ങളിലൂടെയും നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. താരം ഓരോ കഥാപാത്രങ്ങളോടും കാണിക്കുന്ന ആത്മാർത്ഥത തന്നെയാണ് അതിൽ നിന്ന് മനസ്സിലാക്കാൻ ആവുന്നത്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ ബീച്ച് സൈഡിൽ നിന്നുള്ള കിടിലൻ ഫോട്ടോകളാണ് താരം പങ്കു വച്ചിരിക്കുന്നത്. വളരെ ക്യൂട്ട് ലുക്കിലുള്ള ബോൾഡ് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പ്രതികരണങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.

Leave a Reply