You are currently viewing തകർപ്പൻ ഡാൻസ്.. ഏതാണീ സുന്ദരി.. അന്വേഷിച്ച് സോഷ്യൽ മീഡിയ..

തകർപ്പൻ ഡാൻസ്.. ഏതാണീ സുന്ദരി.. അന്വേഷിച്ച് സോഷ്യൽ മീഡിയ..

പല രാജ്യങ്ങളും വ്യത്യസ്തങ്ങളായ മത്സര ഇനങ്ങളും ആഘോഷ പരിപാടികളും നടത്തുകയും അവ സോഷ്യൽ മീഡിയ ഇടങ്ങളിൽ പബ്ലിഷ് ചെയ്യുകയും ചെയ്യുന്നതിലൂടെ ഒട്ടനവധി കാഴ്ചക്കാരെ നേടുകയും ആഘോഷങ്ങളും സംസ്കാര ചടങ്ങുകളും ലോകമൊട്ടാകെ അറിയപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം വർത്തമാനകാലത്തിന്റെ വലിയ പ്രത്യേകതകളിൽ ഒന്നാണ്. അക്കൂട്ടത്തിൽ പെട്ട ഒന്ന് തന്നെയാണ് Soca or Die Worldwide.

ലോകത്തൊട്ടാകെ നടത്തുന്ന ഒരു ആചാര അനുഷ്ഠാന സംസ്കാര ആഘോഷ പരിപാടി പോലെയാണ് ഇത്. അമേരിക്ക ഏഷ്യാ തുടങ്ങി ഇവിടങ്ങളിൽ എല്ലാം ഇത് നടന്നതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് വ്യക്തമാണ്. 18 വയസ്സിന് മുകളിലുള്ളവർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പരിപാടിയിൽ പ്രവേശിക്കാം എന്നതും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് മനസ്സിലാക്കാം. Soca or Die Worldwide ന്റെ അണ്ടറിൽ ഒരുപാട് വീഡിയോകളും മറ്റുമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇതിനോടകം അപ്‌ലോഡ് ചെയ്യപ്പെട്ടത്.

വ്യത്യസ്തങ്ങളായ വസ്ത്രധാരണ രീതികൾ കൊണ്ടും എവിടെയും കണ്ടു പരിചയം ഇല്ലാത്ത തരത്തിലുള്ള ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും വ്യത്യസ്തവും വൈഭവമായതുമായ പ്രവർത്തനങ്ങൾ കൊണ്ടും വേറിട്ട് നിൽക്കുന്ന ഒട്ടനവധി വീഡിയോകളും ഫോട്ടോകളും ആണ് ഇതിന്റെ ഭാഗമായി ലോകത്തിന് കാണാൻ കഴിഞ്ഞത്. അക്കൂട്ടത്തിൽ വൈറലായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടു പോവുകയാണ്.

ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു യുവതിയുടെ വീഡിയോ ആണ് വളരെ വേഗത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആകാര വടിവു കൊണ്ട് കാഴ്ചക്കാരെ ഒന്നടങ്കം ഒരു മായിക വലയത്തിലേക്ക് ആകർഷിക്കുന്ന തരത്തിലാണ് യുവതിയുടെ സൗന്ദര്യം എന്ന് പറഞ്ഞാൽ തെറ്റാകില്ല. Soca or Die എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കാട്ടുതീ പോലെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

Leave a Reply