You are currently viewing കിടുക്കാച്ചി സെല്ഫീ പങ്കുവെച്ച് ഞെട്ടിച്ച് പൂനം രാജ്പൂട്… വൈറൽ ഫോട്ടോകൾ കാണാം

കിടുക്കാച്ചി സെല്ഫീ പങ്കുവെച്ച് ഞെട്ടിച്ച് പൂനം രാജ്പൂട്… വൈറൽ ഫോട്ടോകൾ കാണാം

മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ച പിന്നീട് അഭിനയ മേഖലയിൽ വലിയ സ്ഥാനം നേടിയെടുക്കാൻ സാധിച്ച മികച്ച അഭിനയത്രിയാണ് പൂനം രജ്പുത്. പഞ്ചാബി വിനോദ വ്യവസായത്തിലെ അംഗീകൃത മുഖമാണ് ഇപ്പോൾ താരം. കാരണം താരം വിവിധ ടെലിവിഷൻ പരസ്യങ്ങൾക്കൊപ്പം രണ്ട് പഞ്ചാബി സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു. തുടർന്ന് സിഐഡി, കോഡ് റെഡ്, നാ ബോലെ തും നാ മൈനേ കുച്ച് കഹാ തുടങ്ങിയ ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

അത്രത്തോളം മികച്ച അഭിനയമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തുടർന്ന് 2015-ൽ വാട്ട് ദ ജാട്ട് എന്ന പഞ്ചാബി കോമഡിയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അടുത്തതായി, 2017-ൽ ദേശീയ അവാർഡ് നേടിയ സംവിധായകൻ ശ്രീജിത് മുഖർജിയുടെ 2017-ൽ വിദ്യാ ബാലൻ നായികയായി അഭിനയിച്ച ബീഗം ജാൻ എന്ന നാടകത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. താരത്തിന്റെ 2020 റിലീസ് ഡാൻസ് ബാർ ഉൾപ്പെടുന്നു.

വളരെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് ഈ സിനിമയിലൂടെ നേടാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ സപ്പോർട്ടും ഈ വേഷത്തിലൂടെ താരം നേടി. 2015ൽ പുറത്തിറങ്ങിയ വാട്ട് ദ ജാട്ട് എന്നാ സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷമാണ് താരം ചെയ്തത്. സീറത് എന്ന കഥാപാത്രാതെ വളരെ മനോഹരമായും പാക്കേമായും താരം അവതരിപ്പിച്ചു. 2011 മുംബൈയിലേക്ക് താമസം മാറിയ താരം സിഐഡി ചന്ദ്രകാന്ത, നാ ബൊലേ തും ന മൈനെ കുച്ച് കഹാ, കോഡ് റെഡ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സിമ്പിൾ ലുക്കിലുള്ള ബോൾഡ് ഫോട്ടോകളാണ്. താരത്തിന്റെ മേനി അഴകിനെ പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്. പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply