You are currently viewing ബ്ലാക്ക് മോണോക്കിനിയിൽ പൊളിയായി പ്രിയതാരം… ബീച്ച് ലുക്കിൽ ആരാധകരെ മയക്കി താരം

ബ്ലാക്ക് മോണോക്കിനിയിൽ പൊളിയായി പ്രിയതാരം… ബീച്ച് ലുക്കിൽ ആരാധകരെ മയക്കി താരം

ബ്ലാക്ക് മോണോക്കിനിയിൽ പൊളിയായി പ്രിയതാരം… ബീച്ച് ലുക്കിനെ പ്രശംസിച്ച് ആരാധകർ

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള അഭിനേത്രിയാണ് പൂനം ബജ്‌വ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

2005 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. അഭിനയം ആരംഭിച്ച ആ സമയം മുതൽ ഇതുവരെയും മികച്ച കഥാപാത്രങ്ങളിലൂടെയും ഹിറ്റ് സിനിമകളിലൂടെയും താരം പ്രേക്ഷകർക്കിടയിൽ സജീവമാണ്. തുടക്കം മുതൽ തന്നെ താരത്തിന് നിറഞ്ഞ കയ്യടികൾ ആണ് ലഭിച്ചു കൊണ്ടിരുന്നത്.

വളരെ പെട്ടന്ന് തന്നെ താരത്തിന് ഇതര ഭാഷകളിൽ നിന്നും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമയിൽ തുടക്കം കുറിച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയത്. ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ചൈനാ ടൗൺ എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇഷ്ട താരമായി മാറിയിട്ടുണ്ട്.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും ഏത് കഥാപാത്രം ആണെങ്കിലും വളരെ മനോഹരമായാണ് താരം അത് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് താരം അഭിനയിക്കുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. ബീച്ചിൽ ഹോട്ട് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ മോണോക്കിനി ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply