You are currently viewing ബീച്ച് ബേബിയായി പൂജ ഹെഗ്‌ഡെ…. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

ബീച്ച് ബേബിയായി പൂജ ഹെഗ്‌ഡെ…. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെട്ട താരമാണ് പൂജ ഹെഗ്ഡേ. 2012ൽ പുറത്തിറങ്ങിയ മുഖം മൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴ് ഭാഷയിലാണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലും താരത്തിന് അവസരം ലഭിച്ചു. ഹിന്ദി , തമിഴ്, തെലുങ്ക് ഭാഷകളിലാണ് താരം പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്.

സൗന്ദര്യ മത്സരങ്ങളിൽ വിജയം നേടിയതു കൊണ്ടാണ് താരം വളരെ പെട്ടെന്ന് സിനിമാ മേഖലയിലേക്ക് എത്തപ്പെട്ടത്. 2010 ലെ ഐ ആം ഷീ-മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടം ചൂടിയത് താരമായിരുന്നു. അതിനു ശേഷമാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച സൗന്ദര്യത്തോടൊപ്പം അഭിനയ വൈഭവം കൂടി താരം കാഴ്ചവച്ചപ്പോൾ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരം മാറിയിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു. തെലുങ്കിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു.

2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തെലുങ്കിൽ അഭിനയം തുടങ്ങിയത്. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിയുമാണ് താരം. വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെയാണ് നേടിയെടുത്തത്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് മാലിദ്വീപിൽ നിന്നുള്ള സ്കൂൾ വീഡിയോ ആണ്. വളരെ മികച്ച അഭിപ്രായങ്ങളോടെയാണ് പ്രേക്ഷകർ വീഡിയോ ഏറ്റെടുത്തിട്ടുള്ളത്.

Leave a Reply