You are currently viewing ഒടുക്കത്തെ ഗ്ലാമർ തന്നെ! ക്യാമറകൾക്ക് മുന്നിൽ പുഞ്ചിരി തൂകി ഹണി റോസ് ഉത്ഘാടന വേദിയിൽ…

ഒടുക്കത്തെ ഗ്ലാമർ തന്നെ! ക്യാമറകൾക്ക് മുന്നിൽ പുഞ്ചിരി തൂകി ഹണി റോസ് ഉത്ഘാടന വേദിയിൽ…

ഒടുക്കത്തെ ഗ്ലാമർ തന്നെ! ക്യാമറകൾക്ക് മുന്നിൽ പുഞ്ചിരി തൂകി ഹണി റോസ് ഉത്ഘാടന വേദിയിൽ…

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.

മലയാളത്തിലെ പോലെ തന്നെ ഇതര ഭാഷകളിലും താരത്തിന് വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിഞ്ഞു. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാനിരിക്കുകയാണ്. ഇതുവരെ അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

ഏത് വേഷത്തിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ഇപ്പോൾ താരം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി താരത്തിന് അഭിനയിക്കാൻ കഴിഞ്ഞു. വലിയ ആരവത്തോടെയാണ് സിനിമ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് വൈറലാകുന്നത്. കിടിലൻ സാരി ലുക്കിൽ ഉദ്ഘടന വേദിയിലുള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്. പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ അറിയിച്ചും സ്നേഹം പ്രകടിപ്പിച്ചും ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply