You are currently viewing പലരും ചായ കുടിക്കാൻ വരുന്നോ എന്ന്.. പക്ഷെ അവർക്ക് കുടിക്കേണ്ടത് വേറെയാണ്.. അവരെ കുറ്റം പറയാനും പറ്റില്ല.. പൂനം ഭജ്വ പറയുന്നു..

പലരും ചായ കുടിക്കാൻ വരുന്നോ എന്ന്.. പക്ഷെ അവർക്ക് കുടിക്കേണ്ടത് വേറെയാണ്.. അവരെ കുറ്റം പറയാനും പറ്റില്ല.. പൂനം ഭജ്വ പറയുന്നു..

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള അഭിനേത്രിയാണ് പൂനം ബജ്‌വ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ അഭിനയിക്കുന്നത്. അതിനു ശേഷം ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടുകൂടി താരം മേഖലയിൽ സജീവമായി നില നിൽക്കുകയാണ്.

2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമയിൽ തുടക്കം കുറിച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയത്. ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് ഹിറ്റ് സിനിമകൾ ആണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത് എന്നുള്ളതു കൊണ്ടുതന്നെ സിനിമാ പ്രേമികൾക്കിടയിൽ താരം സ്ഥിര സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരുണ്ട്. മികവുകൾ തുടക്കം മുതൽ പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ താരത്തിന് കയ്യടികൾ തന്നെയാണ് ലഭിച്ചു കൊണ്ടിരുന്നത്. ഏത് കഥാപാത്രത്തിൽ ആണെങ്കിലും വളരെ മനോഹരമായണ് താരം അത് കൈകാര്യം ചെയ്യുന്നത്.

ചൈനാ ടൗൺ എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു. ചെറുതും വലുതുമായ മലയാള സിനിമ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇഷ്ട താരമായി മാറിയിട്ടുണ്ട്. ഇപ്പോൾ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് താരം അഭിനയിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സൂപ്പർ ആണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. ബോൾഡ് ലുക്കിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിംപിൾ ആയി വന്നാലും പൊളിയാണല്ലോ എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ വിഡിയോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply