You are currently viewing സാരിയിൽ കിടിലൻ ഡാൻസ് സ്റ്റെപ്പുമായി ഫിറ്റ്നസ് മോഡൽ.

സാരിയിൽ കിടിലൻ ഡാൻസ് സ്റ്റെപ്പുമായി ഫിറ്റ്നസ് മോഡൽ.

സോഷ്യൽ മീഡിയ താരങ്ങൾ നിറഞ്ഞുനിൽക്കുന്ന കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ വലിയ രീതിയിൽ താരങ്ങളായി മാറിയ ഒരുപാട് പേര് സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. നിരന്തരമായി ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ഇവർ വലിയ താരങ്ങളായി മാറിയത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ഫിറ്റ്നസ് മോഡൽ ആയ പവി പദുകോണേ. ഒളിമ്പിയ – 2019, INBA ഏഷ്യ ബിക്കിനി ദിവ – 2019, INBA ഇന്ത്യ വിമൻസ് ഫിസിക് – 2018 തുടങ്ങി നിരവധി മൾട്ടിനാഷണൽ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യയുടെ മുൻനിര ഫിറ്റ്നസ് മോഡലും ബോഡി ബിൽഡറുമാണ് പവി പദുക്കോൺ. അവർ അംഗീകൃത ഫിറ്റ്നസ് പരിശീലകയും ബോഡി ബിൽഡിംഗ് പരിശീലകയുമാണ്.

ആരോഗ്യം, പോഷകാഹാരം എന്നിവയിൽ വിപുലമായ അറിവും പരിചയവും താരത്തിനുണ്ട്.
ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തിന് 620k-ലധികം ഫോളോവേഴ്‌സ് ഉണ്ട്.

ഫിറ്റ്നസിനേയും ആരോഗ്യത്തേയും കുറിച്ചുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഒരു യൂട്യൂബ് താരം കൈകാര്യം ചെയ്യുന്നുണ്ട് . നിരവധി ബ്രാൻഡ് പരസ്യങ്ങളിലും സംഗീത വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് വേഷത്തിൽ ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന് സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സാരിയിൽ ഇത്രയും ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 1994 മെയ് 30-ന് ഇന്ത്യയിലെ മഹാരാഷ്ട്രയിലെ പൂനെയിലാണ് പവി പദുക്കോൺ ജനിച്ച് വളർന്നത്.

Leave a Reply