You are currently viewing മിനി ഫ്രോക്കിൽ സ്റ്റൈലായി മഹാരാജാസിനെ ഇളക്കി മറിച്ച് പ്രയാഗ മാർട്ടിൻ… വീഡിയോ വൈറലാകുന്നു…

മിനി ഫ്രോക്കിൽ സ്റ്റൈലായി മഹാരാജാസിനെ ഇളക്കി മറിച്ച് പ്രയാഗ മാർട്ടിൻ… വീഡിയോ വൈറലാകുന്നു…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലെ സജീവമായി നിലകൊള്ളുന്ന താരം തന്റെ അഭിനയം സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകർ നേടിയെടുത്തിട്ടുണ്ട്. പ്രാധാന്യമുള്ള ഒരുപാട് സിനിമകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

ബാലതാര വേഷം ചെയ്തു കൊണ്ടാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് അഭിനയം പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തി. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. മലയാളം സിനിമക്ക് പുറമേ കന്നട തമിഴ് എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

മീഡിയയിൽ താരം നിറ സാന്നിധ്യമായി നിലകൊള്ളുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. കണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരത്തിന്റെ പല ഫോട്ടോകളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരത്തിന്റെ വേഷ വിധാനങ്ങളും ഹയർ സ്റ്റൈലും ഒക്കെയാണ് ഇപ്പോൾ വൈറൽ ആകാനുള്ള പ്രധാന കാരണം. താരത്തിന്റെ ഹയർ സ്റ്റൈലുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകളും സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിച്ചിരുന്നു. ഒരുപാട് പൊതു പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ആർഎസ്എസ് കോളേജിലെ ഒരു പ്രോഗ്രാമിന് പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. കുട്ടി ഉടുപ്പിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിലൂടെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ട് ആദ്യമായി ക്യാമറയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ക്യമിയോ റോളിൽ പ്രത്യക്ഷപ്പെട്ടു. പിശാസു എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറി. ഒരുപാട് ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഷോർട്ട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply