You are currently viewing പ്രഗ്നൻസി പോസിറ്റീവ്…. ചിത്രവുമായി പാർവതിയും നിത്യ മേനോനും. ഞെട്ടിത്തെറിച്ച് ആരാധകർ.

പ്രഗ്നൻസി പോസിറ്റീവ്…. ചിത്രവുമായി പാർവതിയും നിത്യ മേനോനും. ഞെട്ടിത്തെറിച്ച് ആരാധകർ.

പ്രഗ്നൻസി പോസിറ്റീവ്…. ചിത്രവുമായി പാർവതി തിരുവോത്ത്. ഞെട്ടിത്തെറിച്ച് ആരാധകർ.

നിലവിൽ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് പാർവതി തിരുവോത്ത്. അഭിനയ മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.

താരം ഒരു അറിയപ്പെടുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുച്ചിട്ടുണ്ട്. അവകൾ ആരാധകരുടെ താല്പര്യർത്തം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ്. സോഷ്യൽ മീഡിയയെ വീണ്ടും ഇളക്കിമറിച്ചത്. താരം പങ്കുവെച്ച ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകരോഗം. തികച്ചും വ്യത്യസ്തമായ ഫോട്ടോയാണ് പങ്കുവെച്ചത്. ഒരിക്കലും ഇത്തരത്തിലുള്ള ഒരു ഫോട്ടോ ആരാധകർ പ്രതീക്ഷിച്ചില്ല എന്ന് കമന്റ് ബോക്സുകൾ വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കൂടാതെ ഫോട്ടോക്ക് ‘the Wonder begins’ എന്ന ക്യാപ്ഷൻ നൽകുകയും ചെയ്തു. തുടർന്ന് അങ്ങോട്ട് ഫോട്ടോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. താരം യഥാർത്ഥത്തിൽ ഗർഭിണി തന്നെയാണോ എന്ന് ചോദ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഉയർന്നിരിക്കുന്നത്. അഥവാ ഇതൊരു പ്രാങ്ക് ഫോട്ടോയാണ് എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതേ അവസരത്തിൽ താരം യഥാർത്ഥത്തിൽ ഗർഭിണിയാണ് എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കാരണം താരത്തിന്റെ ഫോട്ടോക്ക് താഴെ പല സെലിബ്രിറ്റികളും അത് ശരി വെച്ച് കൊണ്ടുള്ള അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. പക്ഷേ ഇത് തന്റെ പുതിയ സിനിമയുടെ ഒരു പ്രമോഷൻ ആണ് എന്ന് പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. വരാനിരിക്കുന്ന വണ്ടർ വുമൺ എന്ന സിനിമയുടെ പ്രൊമോഷൻ എന്നാണ് മനസ്സിലാകുന്നത്.

ഇത് പ്രമോഷൻ ആണ് എന്നതിനെ ശരി വെക്കുന്ന രൂപത്തിൽ സോഷ്യൽ മീഡിയയിൽ ഇതേ ഫോട്ടോ മറ്റു രണ്ടു സെലിബ്രിറ്റികൾ പങ്കുവെക്കുകയും ചെയ്തു. പ്രശസ്ത സിനിമാനടി നിത്യ മേനോൻ അതേപോലെ പ്ലേബാക്ക് സിംഗർ ആയ സയനോറ യും ഇതേ ഫോട്ടോയും ക്യാപ്ഷനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇത് പുതിയ സിനിമയുടെ പ്രൊമോഷൻ തന്നെയാണ് എന്ന് ആരാധകർ ഭൂരിപക്ഷം അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും നിജസ്ഥിതി ഉടൻതന്നെ അറിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply