You are currently viewing തട്ടം മാറ്റി വീഡിയോ ചെയ്യാൻ പറഞ്ഞ ആരാധകന്.. തട്ടമൊഴികെ ബാക്കി എല്ലാം തുറന്ന് കാട്ടി വീഡിയോ പങ്കുവെച്ച് തട്ടക്കാരി വൈറൽ ഗേൾ…

തട്ടം മാറ്റി വീഡിയോ ചെയ്യാൻ പറഞ്ഞ ആരാധകന്.. തട്ടമൊഴികെ ബാക്കി എല്ലാം തുറന്ന് കാട്ടി വീഡിയോ പങ്കുവെച്ച് തട്ടക്കാരി വൈറൽ ഗേൾ…

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിനടമാരെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നവർക്കും ആരാധകർ ഏറെയാണ്. ആക്ടർ ആക്ട്രസ് എന്ന് പറയുന്നതു പോലെ സോഷ്യൽ മീഡിയ സ്റ്റാർ എന്ന നിലയിലും ഇന്ന് പലരും അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് പലരും ഈ നേട്ടം കൈവരിച്ചത്.

സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിക്കാത്ത പലർക്കും സോഷ്യൽ മീഡിയ വലിയ രീതിയിൽ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട് എന്നത് ഒരു പച്ചയായ യഥാർഥ്യമാണ്. ഇങ്ങനെ പലരും വലിയ രീതിയിൽ താരങ്ങളായി മാറിയിട്ടുണ്ട്. നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ താരങ്ങളെ നമുക്ക് കാണാൻ സാധിക്കും.

സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗം വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെക്കുക എന്നത് തന്നെയാണ്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകുന്നത്. ഈ രീതിയിൽ സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തതാരമാണ് സന ഹമീദ്.

ഡിജിറ്റൽ ക്രിയേറ്റർ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് ൽ പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്. മാലിക്കിലെ ട്രെൻഡിങ് ഗാനമാണ് വീഡിയോയുടെ പശ്ചാത്തലമായി കൊടുത്തിരിക്കുന്നത്.

ബുർഖയിട്ട് കാട്ടിലൂടെ നടക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മുഖം മറക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും ബോൾഡ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ അവസാനം പർദ്ദ ക്യാമറക്ക് മുന്നിൽ തന്നെ മാറ്റുകയാണ് ചെയ്യുന്നത്. തികച്ചും ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Leave a Reply