You are currently viewing സൗത്ത് ഇന്ത്യന്‍ ഫിറ്റ്നസ് ക്വീന്‍.. ഈ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്.. ആളെ മനസ്സിലായോ? സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത  നായികയുടെ ചിത്രങ്ങൾ കാണാം….

സൗത്ത് ഇന്ത്യന്‍ ഫിറ്റ്നസ് ക്വീന്‍.. ഈ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്.. ആളെ മനസ്സിലായോ? സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത നായികയുടെ ചിത്രങ്ങൾ കാണാം….

മലയാളം കന്നഡ തമിഴ് എന്നീ ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഐശ്വര്യ മേനോൻ. 2015 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. കാതലിൽ സോദപ്പുവടു യെപ്പാടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയം ആരംഭിക്കുന്നത്. ദസാവല എന്ന ചിത്രത്തിലൂടെ താരം കന്നഡയിൽ തുടക്കമിട്ടു.

ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മൺസൂൺ മാംഗോസ് എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരം അടുത്ത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കൊണ്ട് തന്നെ താരം മലയാളികൾക്കിടയിൽ സുപരിചിതയായ താരം ആയി. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താനും സാധിച്ചിട്ടുണ്ട്.

തമിഴ് കന്നട സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒരു സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് കോഴ്സ് താരം എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ആണ് നേടിയത്. അഭിനയ മേഖലയിൽ താരം പ്രകടിപ്പിച്ച മികവുകൾക്ക് ഇത് ആക്കം കൂട്ടി. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടി കൊടുക്കുന്നതും താരത്തിന്റെ ഈ അഭിനയ മികവ് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് പോസ്റ്റുകളെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

ഇപ്പോൾ ബീച്ചിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത് എന്നാണ് ആരാധകർ പറയുന്നത്. താരം ഒരു ഫോട്ടോ വീഡിയോയോ പങ്കുവെച്ചാലും ഇത്തരത്തിൽ നല്ല പ്രതികരണങ്ങൾ തന്നെയാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Iswarya
Iswarya
Iswarya
Iswarya
Iswarya
Iswarya

Leave a Reply