You are currently viewing എന്തൊരഴകാണ്… ക്യൂട്ട് വൈറ്റ് ലുക്കിൽ മാലാഖ പോലെ പ്രിയ താരം… ഫോട്ടോകൾ വൈറൽ

എന്തൊരഴകാണ്… ക്യൂട്ട് വൈറ്റ് ലുക്കിൽ മാലാഖ പോലെ പ്രിയ താരം… ഫോട്ടോകൾ വൈറൽ

മലയാള സിനിമാ മേഖലയിൽ നായിക നടിയായി വർഷങ്ങളായി നില നിൽക്കുന്ന അഭിനേത്രിയാണ് നൈല ഉഷ. ചലച്ചിത്ര അഭിനേത്രി, മോഡൽ ,ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലെല്ലാം പ്രശസ്തിയാർജ്ജിക്കാൻ താരത്തിന് കഴിഞ്ഞു. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. ഒരുപാട് വർഷക്കാലം റേഡിയോ ജോക്കിയായി ജോലി ചെയ്തതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്.

ദുബായിലെ ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിൽ ആയിരുന്നു താരം ഒരു ദശാബ്ദത്തിലേറെ കാലം ജോലി ചെയ്തത്. കുഞ്ഞനന്ദന്റെ കട എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. താരത്തിന്റെ ആദ്യ കഥാപാത്രം ശ്രദ്ധേയമായ സിനിമയിലെ കേന്ദ്ര കഥാപാത്രമായതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന് മേഖലയിൽ ശ്രദ്ധ ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്.

ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ച കൈയടി നേടിയ താരമാണ് നൈല ഉഷ എന്നതുകൊണ്ട് തന്നെ താരത്തിന് പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. പുണ്യാളൻ അഗർബത്തീസ് എന്ന രണ്ടാമത്തെ സിനിമയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയണ് റിലീസ് ചെയ്തത്.

ക്രൈം സിനിമയായ ഗ്യാങ്സ്റ്റർ, ത്രില്ലർ സിനിമയായ ഫയർമാൻ, എന്നീ സിനിമകളിലെ താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കാറുള്ളത്. തുടക്കം മുതൽ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്.

തുടക്കം മുതൽ താരത്തിന് സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷക പ്രീതിയും പിന്തുണയും ലഭിക്കുകയും ചെയ്തു. അത് താരം പ്രകടിപ്പിച്ച അഭിനയ മികവ് കൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ആരാധകർ ഒരുപാടാണ്. താരം സജീവമായി മോഡൽ ഫോട്ടോകൾ മറ്റും പങ്കുവെക്കുമ്പോൾ അഭിനയ മികവു കൊണ്ട് നേടിയ ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് തരംഗം സൃഷ്ടിക്കാറുള്ളത്.

ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന കൂട്ടത്തിലാണ്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് എപ്പോഴും ലഭിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ക്യൂട്ട് വൈറ്റ് ലുക്കിൽ ആണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ താരമിപ്പോൾ പങ്കുവച്ച പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply