You are currently viewing കിടിലൻ ബോൾഡ് ഫോട്ടോ പങ്കുവെച്ച് ആഞ്ചലിന മറിയ. സോഷ്യൽ മീഡിയയിൽ തരംഗമായി താരം…

കിടിലൻ ബോൾഡ് ഫോട്ടോ പങ്കുവെച്ച് ആഞ്ചലിന മറിയ. സോഷ്യൽ മീഡിയയിൽ തരംഗമായി താരം…

സിനിമ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിന്ന് മലയാളി സിനിമ പ്രേമികളുടെ ഹൃദയ കീഴടക്കിയ താരമാണ് ആഞ്ചലിന മറിയ. മലയാളത്തിന്റെ പ്രിയ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നല്ല സമയം എന്ന സിനിമയിൽ മികച്ചവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളികളുടെ ഹൃദയം കീഴടക്കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ജനങ്ങൾക്കിടയിൽ കൂടുതൽ അറിയപ്പെട്ടത്.

താൻ അഭിനയിച്ച ആദ്യ സിനിമയുടെ റിലീസിനു ശേഷം പൊതു സ്ഥലത്ത് താരം പറഞ്ഞ അഭിപ്രായങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. പിന്നീട് താരം ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഏറെ വീക്ഷിക്കുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ അഞ്ചാം സീസണിൽ മത്സരാർത്ഥി എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടു.

ബിഗ്ബോസിൽ വന്നതിനുശേഷം താരത്തിന്റെ യഥാർത്ഥ സ്വഭാവം ജനങ്ങൾ തിരിച്ചറിയുകയും ചെയ്തു. ഇപ്പോൾ താരത്തിന് ആരാധകർ ഏറെയാണ്. 2019-ൽ, താരം ഒരു സൗന്ദര്യ മത്സരത്തിൽ റണ്ണർ അപ്പ് ആയിത്തീർന്നു. തുടർന്ന് മലബാർ ഫാഷൻ ലീഗ് 2020-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. താരത്തെ മിസ് തൃശൂർ 2021 ആയി തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് ഫോറെവർ മിസ് ഇന്ത്യ 2021 ൽ താരം പങ്കെടുത്തു. പ്രവീൺ രാജ് പൂക്കാടന്റെ ആദ്യ സംവിധാന സംരംഭമായ വെള്ളെപ്പത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഏത് വേശത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിച്ചത്. ഓഫ് വൈറ്റ് സ്റ്റൈലിഷ് ഡ്രസ്സ്‌ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. വളരെ സുന്ദരിയായ കാണപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്ക് അകം തന്നെ വൈറൽ ആയിട്ടുണ്ട്.

Leave a Reply