You are currently viewing മാൽദീവ്സിൽ എത്തിയാൽ പിന്നെന്ത് പർദ്ദ… ഹോട്ട് ലുക്കിൽ നുസ്രത് ജഹാൻ.. കണ്ണ് തള്ളി ആരാധകർ

മാൽദീവ്സിൽ എത്തിയാൽ പിന്നെന്ത് പർദ്ദ… ഹോട്ട് ലുക്കിൽ നുസ്രത് ജഹാൻ.. കണ്ണ് തള്ളി ആരാധകർ

ബംഗാളി സിനിമയിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നുസ്രത്ത് ജഹാൻ റൂഹി. എല്ലാ മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ കഴിഞ്ഞ താരം കൽക്കട്ടയിൽ ഒരു ബംഗാളി മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. താരം കൊൽക്കത്തയിലെ ഔവർ ലേഡി ക്വീൻ ഓഫ് മിഷൻസ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊൽക്കത്തയിലെ ഭവാനിപൂർ കോളേജിലെ കോളേജിൽ ബാച്ചിലർ ഓഫ് കൊമേഴ്‌സ് ബിരുദവും താരം നേടിയിട്ടുണ്ട്.

രാജ് ചക്രവർത്തിയുടെ ഷോത്രു എന്ന ചിത്രത്തിലായിരുന്നു ജഹാന്റെ അരങ്ങേറ്റം. ഒരുപാട് പുരസ്‌കാരങ്ങളും താരം നേടിയിട്ടുണ്ട് 2021-ൽ 16-ാമത് തുമി അനന്യ അവാർഡിൽ “ദ യൂത്ത് ഐക്കൺ” അവാർഡ് നൽകി താരം ആദരിക്കപ്പെട്ടു.
2022-ൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് താരത്തിന് മഹാനായിക പുരസ്കാരം നൽകിയത്.

2019-ൽ ആണ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു തുടങ്ങിയത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബസിർഹട്ട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെ പാർലമെന്റ് അംഗമായി താരം തിരഞ്ഞെടുക്കപ്പെട്ടു. 2019 മാർച്ച് 12 ന്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റുമായ മമത ബാനർജി, 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബസിർഹട്ട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് താരം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

ബിജെപി സ്ഥാനാർത്ഥി സയന്തൻ ബസുവിനെതിരെ 350,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് താരം വിജയിയായത്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും വളരെ മികച്ച രൂപത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം സർവ്വ സജീവയായ താരം പങ്കുവെച്ച ഫോട്ടോകൾ ആണ് വൈറൽ ആയിരിക്കുന്നത്.

അതി സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. കൂടുതൽ സൂര്യ പ്രകാശത്തിലേക്ക്.. കൂടുതൽ സൂര്യാസ്തമയത്തിലേക്ക്… എന്നാണ് താരം പങ്കുവെച്ച കിടിലൻ യെല്ലോയിഷ് ഫോട്ടോകൾക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ സ്വീകരിക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്‌തിരിക്കുകയാണ്.

Leave a Reply