You are currently viewing 8 വർഷത്തിൽ വന്ന മാറ്റം.. ഞെട്ടിച്ച ട്രാൻഫമേഷൻ.. ഇങ്ങനെ മാറാൻ എങ്ങനെ കഴിഞ്ഞു എന്ന് ആശ്ചര്യതോടെ ആരാധകർ..

8 വർഷത്തിൽ വന്ന മാറ്റം.. ഞെട്ടിച്ച ട്രാൻഫമേഷൻ.. ഇങ്ങനെ മാറാൻ എങ്ങനെ കഴിഞ്ഞു എന്ന് ആശ്ചര്യതോടെ ആരാധകർ..

8 വർഷത്തിൽ വന്ന മാറ്റം അപാരം…. ട്രാൻസ്‌ഫോർമേഷൻ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച അഭിനേത്രിയാണ് നോറ. അഭിനേത്രി എന്നതിനൊപ്പം മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും എല്ലാം താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് വളരെ പെട്ടെന്ന് താരം തെളിയിച്ചു. തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു.

ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഓരോ സിനിമാ പ്രേമികളുടെ മനസ്സിലും താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും സജീവ സാന്നിധ്യമായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്.

ഡാൻസ് പെർഫോമൻസുകൾക്കപ്പുറം ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ പ്രകടനങ്ങളെയും ആരാധകർ സ്വീകരിക്കാറുള്ളത്.

2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്. എന്നിരുന്നാലും 2015-ൽ റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 താരത്തെ കൂടുതൽ ജനകീയമാക്കി. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകൃണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ 8 വർഷത്തെ മാറ്റം കാണിക്കുന്ന ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. 2014 ളെയും 2022 ളെയും ഫോട്ടോകളാണ് ഇപ്പോൾ വൈറൽ ആകുന്നത്. വല്ലാത്ത മാറ്റം ആണ് എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോൾ താരം കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ വൈറലാവുകയും ചെയ്യുന്നുണ്ട്.

Leave a Reply