You are currently viewing ബീച്ച്, ബിക്കിനി, ഫ്രെണ്ട്സ്, ഇത് വിട്ടൊരു കളിയില്ല… ദീപാവലി ആഘോഷവും ബികിണിയിലാക്കി ഇല്യാന..

ബീച്ച്, ബിക്കിനി, ഫ്രെണ്ട്സ്, ഇത് വിട്ടൊരു കളിയില്ല… ദീപാവലി ആഘോഷവും ബികിണിയിലാക്കി ഇല്യാന..

സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് പ്രമുഖ താരങ്ങളിൽ ഒരാളാണ് ഇലിയാനാ ഡിക്രൂസ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരു പോർച്ചുഗീസുകാരിയാണ്. ഇപ്പോൾ താരം ഇന്ത്യൻ സിനിമയിലാണ് സജീവമായി നിലകൊള്ളുന്നത്. തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലും സജീവമായി നിലകൊള്ളുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

2006 ലാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 15 വർഷങ്ങൾക്കിപ്പുറവും താരം വളരെ സജീവമായി അഭിനയ രോഗത്തെ നിലകൊള്ളുന്നു എന്നതാണ് യാഥാർത്ഥ്യം. 34 വയസ്സിലും താരം തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുകയാണ്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലെ കഥാപാത്രങ്ങൾ ഇപ്പോഴും വളരെ അനായാസമായി കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുമെന്ന് താരം സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു.

ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴും താരം കിടിലൻ ഗ്ലാമർ വേഷത്തിൽ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ഈ പ്രായത്തിൽ ഇത്രയും ഹോട്ട് ലുക്കിൽ ഒരാൾക്ക് പ്രത്യക്ഷപ്പെടാൻ പറ്റുമോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ദീപാവലി ആഘോഷം ഫോട്ടോകൾ എന്ന നിലയിലാണ് താരം ബീച്ചിൽ നിന്നുള്ള കിടിലൻ ഗ്ലാമർ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഫോട്ടോ ഏറ്റെടുക്കുകയും ചെയ്തു.

2006 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ ഭാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് തുടർച്ചയായി താരത്തിന് സിനിമകൾ വന്നെത്തി. അതേവർഷം തന്നെ പുരി ജഗന്നാഥ സംവിധാനം ചെയ്തു മഹേഷ് ബാബു നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമ പോക്കിരിയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. ഇതിലെ താരത്തിന്റെ അഭിനയം പിന്നീടുള്ള സിനിമകളിലേക്ക് വഴിയൊരുക്കുകയും ചെയ്തു.

അതേ വർഷം തന്നെ പുറത്തിറങ്ങിയ കെഡി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. 2019 ൽ പുറത്തിറങ്ങിയ ഹുടുക ഹുടഗി എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി. 2012 ൽ രണ്ബീർ നായകനായി പുറത്തിറങ്ങിയ ബർഫി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

Leave a Reply