ഒന്നിനൊന്നു മികച്ച ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ തരംഗമായി മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സെലിബ്രേറ്റി മോഡലാണ് നിമിഷ ബിജോ. വളരെ വ്യത്യസ്തമായ ആശയങ്ങളിലൂടെ ആണ് താരം മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങി വന്നത് എന്ന് തന്നെയാണ് മോഡലിംഗ് താരത്തെ നിലയുറപ്പിക്കുന്നത് വളരെ വ്യത്യസ്തമായ ആശയങ്ങളിലൂടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ വളരെ പെട്ടെന്ന് താരത്തിന് അസൂയാവഹമായ ജന പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞു.
ഗ്ലാമറസ് ഫോട്ടോഷൂട്ട്കളിലൂടെ സോഷ്യൽ മീഡിയയിൽ സെലിബ്രേറ്റി ആയ താരം മലയാള സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. അഭിനയ മേഖലയിലും വളരെ മികച്ച പ്രതികരണം ആണ് താരത്തിനു ലഭിച്ചത്. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കും എന്ന് തന്നെയാണ് ആരാധകർ കണക്കുകൂട്ടുന്നത്.
മോഡലിംഗ് രംഗത്ത് നിമിഷ അറിയപ്പെടുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ട് കൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുന്നത് കൊണ്ട് തന്നെ താരം അത്തരം മേഖലയിലേക്ക് ഇറങ്ങി വരികയും ഹോട്ട് മോഡൽ എന്ന ഒരു പേര് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളെ മത്ത് പിടിപ്പിക്കാൻ മതിയായിരുന്നു താരത്തിന്റെ പല ഫോട്ടോഷൂട്ടകളും. അതു കൊണ്ടുതന്നെ അവയെല്ലാം വളരെയധികം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴും പങ്കുവെച്ചിരിക്കുന്നത് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരന്തരമായി ഫോട്ടോഷൂട്ടുകൾ അപ്ലോഡ് ചെയ്യുകയും ആരാധകരുമായുള്ള ബന്ധം വളരെ മനോഹരമായി താരം മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്നത് കൊണ്ട് തന്നെ താരം ഫോട്ടോകൾ പങ്കുവയ്ക്കാൻ ആരാധകർ കാത്തിരിക്കുകയാണ് എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് പ്രേക്ഷകർ അവ ഏറ്റെടുക്കുന്നത്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബാത്ത് റോബിലുള്ള വളരെ മനോഹരമായ ഫോട്ടോകൾ ആണ്. കഴിഞ്ഞ ദിവസവും താരം പങ്കുവച്ച് ഫോട്ടോകൾ ബാത്ത് റോബിൽ തന്നെ ഉള്ളതുകൊണ്ടുതന്നെ ഇത് സ്ഥിരം ആക്കിയിരിക്കുകയാണോ എന്ന് പ്രേക്ഷകർ ചിന്തിക്കാതിരുന്നില്ല. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ചൂട് പിടിപ്പിക്കാൻ മാത്രമുണ്ട് താരത്തിന്റെ പുതിയ ഫോട്ടോകളും എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം. ഇത് വച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ വൈറലായതോടെ ആ ചിന്ത അന്വർത്ഥമാവുകയും ചെയ്തിരിക്കുന്നു.