You are currently viewing ഇതിപ്പോ മറന്നതാണോ.. ഫാഷൻ ആണൊ?<br>പുതിയ ഫോട്ടോകൾ വൈറലാകുന്നു

ഇതിപ്പോ മറന്നതാണോ.. ഫാഷൻ ആണൊ?
പുതിയ ഫോട്ടോകൾ വൈറലാകുന്നു

ഇതിപ്പോ മറന്നതാണോ.. ഫാഷൻ ആണൊ?

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ട് കളിലൂടെ കരിയർ ആരംഭിച്ച വിപുലമാക്കി ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ കയറി പറ്റുന്ന രൂപത്തിലേക്ക് ആണ് ഇപ്പോൾ വർത്തമാന കാലത്തിന്റെ സഞ്ചാരം. അതുകൊണ്ടാണ് ഒരേ ദിവസം തന്നെ ഒരേ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തന്നെ ഒട്ടനവധി ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ട് വൈറലാകുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും സെലിബ്രേറ്റികൾ ആയി മാറുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നീ തരത്തിലുള്ള കരിയർ വിഭാഗങ്ങൾ ഉണ്ടാകാൻ തന്നെ കാരണം ഫോട്ടോഷൂട്ടുകൾ ആണ്. അത്തരത്തിൽ ഒരുപാട് വരുമാനം ഉണ്ടാക്കുന്നവർ ഇന്ന് ചുറ്റുമുണ്ട്.

വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആക്കുക എന്നതാണ് ഇന്ന് പലരുടെയും ആഗ്രഹവും ലക്ഷ്യവും. അതിനുവേണ്ടി വ്യത്യസ്തമായ ആശയങ്ങളും വസ്ത്രധാരണ രീതികളും കൺസെപ്റ്റ് തേടി ഇറങ്ങി ത്തിരിക്കുന്നവർ ഒരുപാടാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ മതി എന്നാണ് അവർ ചിന്തിക്കുന്നത്. അത് പ്രസിദ്ധി ആണെങ്കിലും കുപ്രസിദ്ധി ആണെങ്കിലും ശരി.

ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്ത് സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറഞ്ഞ കയ്യടിയും ഫോളോവേഴ്സിനെയും സ്വന്തമാക്കിയ മോഡലാണ് പ്രിയങ്ക പ്രതീക്. ഫാഷൻ ഇൻഫ്ലുവൻസർ എന്നാണ് താരം അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

വ്യത്യസ്തവും സുന്ദരവും ആകർഷണീയവുമായ ഫോട്ടോഷൂട്ടുകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ മാത്രം അപ്‌ലോഡ് ചെയ്യുന്നത് എന്ന് ഇൻസ്റ്റാഗ്രാം വാൾ ഒറ്റനോട്ടത്തിൽ പരിശോധിച്ചാൽ തന്നെ മനസ്സിലാക്കാം. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും താരം അപ്ലോഡ് ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഏതുതരത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്താലും വളരെ പെട്ടെന്നാണ് ഫോട്ടോകൾ തരംഗമാകുന്നത്.

ഇപ്പോൾ താരം വ്യത്യസ്തമായ ഒരു വസ്ത്രത്തിൽ ഉള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അടിവസ്ത്രം ധരിക്കാൻ താരം മറന്നു പോയതാണോ അതോ ഇത് ഇപ്പോൾ ഇത് ഒരു ഫാഷൻ ആണോ എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ കമന്റ് ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടിയാണ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

Leave a Reply