You are currently viewing ഹിറ്റുകള്‍ക്ക് പിന്നാലെ അവധി ആഘോഷം; മാലി ദ്വീപില്‍ അതിസുന്ദരിയായി തമന്ന……

ഹിറ്റുകള്‍ക്ക് പിന്നാലെ അവധി ആഘോഷം; മാലി ദ്വീപില്‍ അതിസുന്ദരിയായി തമന്ന……

തമിഴ്, ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന നായികയാണ് തമന്ന ഭാട്ടിയ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ താരം അഭിനയ ജീവിതം ആരംഭിച്ചിട്ടുണ്ട്. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. 2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്.

അയൻ , പയ്യ , സിരുത്തൈ , വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തത്. ചലച്ചിത്ര അഭിനയം മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോകൾ ഈയടുത്തായി താരം പങ്കുവയ്ക്കുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതു കൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഏത് തരത്തിലുള്ള ഫോട്ടോകൾ ആണെങ്കിലും വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകർ അവ ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ മാലി ദ്വീപിൽ നിന്നും സൂപ്പർ ഹോട്ട് ആയുള്ള ഫോട്ടോകളും വിഡിയോകളും ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരിലേക്ക് ഫോട്ടോകൾക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്. അതീവ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ ട്രെൻഡിങ് ആയിരിക്കുകയാണ്.

Leave a Reply