You are currently viewing ഉഫ് എന്താ ചൂട്.. വെയിൽ കായുന്ന ഗ്ലാമർ താരത്തിന്റെ ഫോട്ടോസ് വൈറലാവുന്നു

ഉഫ് എന്താ ചൂട്.. വെയിൽ കായുന്ന ഗ്ലാമർ താരത്തിന്റെ ഫോട്ടോസ് വൈറലാവുന്നു

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. സിനിമയിലോ സീരിയലിലോ അഭിനയിച്ചല്ല ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പകരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ചു കൊണ്ടാണ് ഈ ആരാധകക്കൂട്ടത്തിനെ ഇവർ നേടിയെടുത്തത്.

സോഷ്യൽ മീഡിയയിലെ പല പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറുന്നത് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ ആണ്. അതേപോലെ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റികൾ ആകുന്ന വരും ധാരാളം.

വ്യത്യസ്തമായ കൺസെപ്റ്റ് അവതരിപ്പിച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയെടുക്കുന്നത്. ഒന്നെങ്കിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ, അല്ലെങ്കിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തുകൊണ്ടാണ് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറലായത്. വൈറൽ ആകാൻ വേണ്ടി തന്നെയാണ് ഇവർ ഈ രീതി പ്രവർത്തനങ്ങൾ ചെയ്യുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് നികിത കുമാർ. ഫേസ്ബുക്കിലും യൂട്യൂബിലും ആണ് താരം സജീവമായി നിലകൊള്ളുന്നത്. ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സും ഇവർക്കുണ്ട്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള വീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. തന്റെ ഫാമിലി വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കു വെക്കാറുണ്ട്.

ഇപ്പോൾ താരം സ്റ്റൈലിഷ് ആൻഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ പുതിയ ഫോട്ടോകൾക്ക് ലഭിച്ചിട്ടുണ്ട്. താരത്തിന്റെ അൾട്രാ ഗ്ലാമറസായ പുതിയ ഫോട്ടോകൾക്ക് ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടാൻ കഴിഞ്ഞതും ശ്രദ്ധേയമാവുകയാണ്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ താരം പങ്കുവെച്ചിട്ടുണ്ട് എങ്കിലും പുതിയ ഫോട്ടോഗ്രഫി വലിയ സ്വീകാര്യതയാണ്മീഡിയ ഇടങ്ങളിൽ ലഭിക്കുന്നത്..

Leave a Reply