You are currently viewing എങ്ങനെയുണ്ട് പുതിയ സ്റ്റൈൽ ബ്രാ.. ക്യൂട്ട് താരത്തിന്റെ മനം കവരും ഫോട്ടോഷൂട്ട്.. പൊളിയല്ലേ??

എങ്ങനെയുണ്ട് പുതിയ സ്റ്റൈൽ ബ്രാ.. ക്യൂട്ട് താരത്തിന്റെ മനം കവരും ഫോട്ടോഷൂട്ട്.. പൊളിയല്ലേ??

സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ കൂടുതൽ കാണാൻ കഴിയുന്നത് തന്നെ വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ആണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റു വിശേഷങ്ങളും മറ്റു കഴിവുകളും പങ്കുവെച്ചു കൊണ്ടും സെലിബ്രേറ്റികൾ ആയവരുടെ വിശേഷങ്ങളും വാർത്തകളും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളും നിറഞ്ഞു നിൽക്കുന്നു. പേഴ്സണൽ ബ്ലോഗ്ഗർ, യൂട്യൂബർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നിങ്ങനെ എല്ലാം ഓരോരുത്തരും അറിയപ്പെടുകയും അത് അവരുടെ ഒരു പ്രൊഫഷൻ ആയി മാറുകയും ചെയ്തിരിക്കുന്ന വർത്തമാനവും ഈ കാലത്തിന് പറയാനുണ്ട്.

ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ തന്റെ കരിയർ ഭദ്രമാക്കുകയും ഒരുപാട് ആളുകളിലേക്ക് പേരും പ്രശസ്തിയും വർദ്ധിപ്പിക്കുകയും അതിലൂടെ അഭിനയ മേഖലയിലേക്കുള്ള വഴി തുറക്കുകയും ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ശില്പ എന്ന പേഴ്സണൽ ബ്ലോഗറുടെ ഫോട്ടോഷൂട്ട് ആണ്. താരം ഒരു സൗത്ത് ഏഷ്യൻ അമേരിക്കൻ കണ്ടന്റ് മേക്കറാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരന്തരമായി ഫോട്ടോകളും വിശേഷങ്ങളും പോസ്റ്റുകളും അപ്ലോഡ് ചെയ്യുകയും അതിലൂടെ ഒരുപാട് ആരാധകരെ സജീവമായി നിലനിർത്തുകയും ചെയ്യുന്ന താരമാണ് ശിൽപ. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇതിനുമുമ്പും താരം അപ്ലോഡ് ചെയ്തത്.

ഏതു തരത്തിലുള്ള ഫോട്ടോകൾ താരം അപ്ലോഡ് ചെയ്താലും അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളെല്ലാം കാണാൻ സാധിക്കുന്നത് എന്ന് ആരാധകർ എപ്പോഴും കമന്റ് ചെയ്യാറുണ്ട്. സ്റ്റൈലിഷ് ലോകത്തെ ഐക്കണമായി മാറിക്കൊണ്ടിരിക്കുകയാണ് താരം അത്തരത്തിലാണ് സ്റ്റൈലുകൾ താരം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെയാണ് താരത്തിന് ഒരുപാട് ആരാധകരെ സജീവമായി നിലനിർത്താൻ ബുദ്ധിമുട്ടില്ലാത്തത്.

ഇപ്പോൾ ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ പതിവു പോലെ തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾക്കും ലഭിച്ചിട്ടുണ്ട്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടി പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവാനും ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെടാനും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗമായി പ്രചരിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply