You are currently viewing “നേര്” സിനിമയിൽ ലാലേട്ടന്റെ കൂടെ അഭിനയിച്ച താരം.. മികച്ച പ്രകടനം കൊണ്ട് മലയാളി മനം കവർന്ന താരം..

“നേര്” സിനിമയിൽ ലാലേട്ടന്റെ കൂടെ അഭിനയിച്ച താരം.. മികച്ച പ്രകടനം കൊണ്ട് മലയാളി മനം കവർന്ന താരം..

പ്രധാനമായും മലയാളം സിനിമയിലും ടെലിവിഷൻ വ്യവസായത്തിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഹരിത ജി നായർ. കാർബൺ, ഒരു പക്ക നാടൻ പ്രേമം, ടെലിവിഷൻ സീരിയലുകളായ കസ്തൂരിമാൻ, ഉണ്ണിമായ, തിങ്കൾകലമാൻ, ശ്യാമംബരം എന്നീ സിനിമകളിലൂടെയും താരോദയം എന്ന ടിവി റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായും താരം അറിയപ്പെടുന്നു. വളരെ മികച്ച അഭിനയ പ്രകടനങ്ങളിലൂടെ തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത്.

2018 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് താരം നേടിയിട്ടുണ്ട്. സിനിമകളിൽ ആണെങ്കിലും സീരിയലുകളിൽ ആണെങ്കിലും വളരെ മികച്ച പ്രകടനങ്ങൾ ആണ് താരത്തിന്റെ ഭാഗത്തു നിന്നു ഉണ്ടാകാറുള്ളത്. അതുകൊണ്ടു തന്നെയാണ് ഏതു തരത്തിലുള്ള കഥാപാത്രവും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്ന് സംവിധായകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ നേര് എന്ന സിനിമയിൽ ഒരു വക്കീൽ കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത്. തന്റെ ഇടം അടയാളപ്പെടുത്താൻ മാത്രം മികച്ച പ്രകടനങ്ങൾ ആണ് താരം സിനിമയിൽ കാഴ്ചവച്ചത് എന്ന് റിവ്യൂ എല്ലാവരും എടുത്ത് പറയുന്നു. വളരെ കുറഞ്ഞ സീനുകളിൽ മാത്രമാണ് താരം ഉള്ളത് എങ്കിലും സിനിമ കഴിഞ്ഞറങ്ങുമ്പോൾ താരത്തെ ഓർക്കാത്തവർ ഉണ്ടാകില്ല എന്ന് പലരും പറയുന്നുണ്ട്.

വളരെ ചുരുങ്ങിയ സമയമാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയെടുക്കാനും സിനിമ മേഖലയിൽ നിന്ന് ഒരുപാട് വലിയ അവസരങ്ങളിലേക്കുള്ള വാതായനം തുറക്കാനും നേരിലെ വക്കീൽ കഥാപാത്രത്തിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പലരും അഭിപ്രായപ്പെട്ട് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.. ഒരുപാട് ഫോട്ടോഷോട്ടുകൾ താരം ഇതിനോടകം പങ്കുവെച്ചു കഴിഞ്ഞു. ഏതുതരത്തിലുള്ള വസ്ത്രങ്ങളിൽ ആണെങ്കിലും അത് സുന്ദരിയായ താരത്തെ കാണപ്പെടുന്നു.

ഇപ്പോൾ നേര് എന്ന സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. താരരാജാവ് മോഹൻലാലിനൊപ്പം ഉള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെടുകയായിരുന്നു. ഈ നാണത്തിന് പിന്നിലുള്ള രഹസ്യം മൂന്നാമതൊരാൾ അറിയില്ല എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ ആയി നൽകിയിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഫോട്ടോകൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങൾക്ക് ഫോട്ടോ സ്വീകാര്യമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply