You are currently viewing ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം വൈഗ റോസ്… 🥰😍പുതിയ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു…

ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം വൈഗ റോസ്… 🥰😍പുതിയ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു…

ചലച്ചിത്ര അഭിനയ രംഗത്തും അവതരണ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് വൈഗ റോസ്. കടന്നു ചെല്ലുന്ന മേഖലകൾ ഓരോന്നും മികച്ചതാക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും താരമിപ്പോൾ സജീവമായി പ്രവർത്തിക്കുന്നു. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ ആ സിനിമ പരാജയപ്പെട്ടുതു കൊണ്ടു തന്നെ താരം  പ്രേക്ഷകരുടെ  ശ്രദ്ധയിൽപ്പെട്ടില്ല. എങ്കിലും പ്രയത്നം അവസാനിപ്പിക്കാൻ താരം തയ്യാറല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ സിനിമ ലോകത്തിന് വലിയൊരു അഭിനേത്രിയെ ലഭിച്ചത്.

സിനിമയ്ക്ക് പുറമേ മിനിസ്ക്രീനിളും താരം തിളങ്ങി നിൽക്കുന്നു. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെയർ ദി ഫിയർ’ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ് കളേഴ്സ് ടിവി യിലെ കോമഡി നെറ്സ് എന്ന പ്രോഗ്രാമിന്റെ അവതാരക താരമാണ്. ഓരോ പരിപാടിയും വിജയകരമായി മുന്നോട്ടു പോയത് കൊണ്ട് തന്നെ ടെലിവിഷൻ മേഖലയിൽ ഒരുപാട് ആരാധകർ താരത്തിനുണ്ട്.

അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എല്ലാം താരം സജീവമായി പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകരുമായി സംവദിക്കുന്നു.

താരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈൽ ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. ഒരുപാട് പേർ  താരത്തിന്റെ  ഫോട്ടോക്ക്  കമന്റുകൾ രേഖപ്പെടുത്തുന്നു.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ഇപ്പോൾ പങ്കുവെച്ചത്. ഇപ്പോൾ പങ്കുവെക്കുന്നതെല്ലാം വെറൈറ്റി ഫോട്ടോകൾ ആണല്ലോ എന്നും ഫോട്ടോകൾ നന്നായിരിക്കുന്നു എന്നും സാരിയിൽ നിന്നും ഒന്ന് മാറിയില്ലേ എന്നെല്ലമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തയാലും താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply