You are currently viewing ഹോട്ട് സ്റ്റൈലിൽ ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കിൽ പ്രിയ താരം… വീഡിയോ വൈറലാകുന്നു

ഹോട്ട് സ്റ്റൈലിൽ ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കിൽ പ്രിയ താരം… വീഡിയോ വൈറലാകുന്നു

ഹോട്ട് സ്റ്റൈലിൽ ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കിൽ പ്രിയ താരം… വീഡിയോ വൈറലാകുന്നു

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും ടെലിവിഷൻ വ്യക്തിത്വവും അവതാരകയുമാണ് പൂജിത മേനോൻ. മലയാളം ചലച്ചിത്ര- ടെലിവിഷൻ രംഗത്തെ വേഷങ്ങൾക്ക് പേരുകേട്ട നടിയാണ് താരം. ഞങ്ങളിലൂടെയും മലയാള സിനിമ സീരിയൽ രംഗത്തെ മുഴുവൻ പ്രേക്ഷകരെയും കയ്യിലെടുക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും നിലനിർത്താനും സജീവമായ ആരാധക ബന്ധങ്ങളെ കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളെ പരിപോഷിപ്പിക്കാനും സാധിക്കുന്നത്.

താരം ജനിച്ചതും വളർന്നതും കുവൈറ്റിലാണ്. തൃശ്ശൂരിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം GRD, NIFT ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ താരത്തിന്റെ നേട്ടങ്ങളെ ഓരോന്നും വലിയ തോതിൽ അംഗീകരിക്കുന്ന രൂപത്തിലാണ് പ്രേക്ഷകർ നോക്കി കാണുന്നത്. അതുകൊണ്ടു തന്നെയാണ് കലാരംഗത്തെ താരത്തിന്റെ ചെറിയ നേട്ടങ്ങളെ പോലും ആരാധകർക്ക് പ്രിയങ്കരം ആകുന്നത്.

മോഡലായും ടെലിവിഷൻ വ്യക്തിത്വമായും സ്വയം നിലയുറപ്പിച്ച ശേഷം നീ കൊ ഞാ ചാ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാള സിനിമ മേഖലയിലും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുവാൻ താരത്തിന് സാധിക്കുന്നത് തുടക്കം മുതൽ താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിനയ വൈഭവം കൊണ്ടു മാത്രമാണ്.

ഏത് കഥാപാത്രം ആണെങ്കിലും വളരെ മനോഹരമായി രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത് എന്നത് ആരാധകരെല്ലാം അഭിപ്രായപ്പെടുന്ന കാര്യമാണ്. മോഹിപ്പിക്കുന്ന സൗന്ദര്യം അഭിനയ വൈഭവത്തോടെ ചേരുമ്പോഴാണ് താരത്തിന്റെ വൈഭവത്തെയും വ്യക്തിത്വത്തെയും ഒരുപോലെ പ്രേക്ഷകർ സ്വീകരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും താരം ഈ അടുത്ത് പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ വളരെ ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിലുള്ള ഒരു റാംപ് വാക്ക് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ വളരെ അധികം സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്ന് കാഴ്ചക്കാരെ ഓരോരുത്തരും അടയാളപ്പെടുത്തുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കിൽ പ്രത്യക്ഷപ്പെട്ടു എന്നത് താരത്തിന്റെ പുതിയ വീഡിയോയുടെ ഹൈലൈറ്റ് തന്നെയാണ്. എന്തായാലും പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ വീഡിയോ ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട കഴിഞ്ഞു.

Leave a Reply